RE-Survey Office, Kollam

RE-Survey Office, Kollam Survey and land Records , Re_survey Assistant Director Office,Kollam

ആശംസകൾ......
21/10/2024

ആശംസകൾ......

കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിന്റെ അകാല വേർപാടിൽ സർവേ ഓഫീസ് ടെക്കിനിക്കൽ എംപ്ലോയിസ് യൂണിയൻ (SOTEU)...
15/10/2024

കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിന്റെ അകാല വേർപാടിൽ സർവേ ഓഫീസ് ടെക്കിനിക്കൽ എംപ്ലോയിസ് യൂണിയൻ (SOTEU) ആദരാഞ്ജലികൾ അർപ്പിക്കുന്നു

13/10/2024

അക്ഷരം അറിവും വെളിച്ചവും നന്മയുമാകട്ടെ.. അക്ഷരപുണ്യം അമൃതാകട്ടെ..
ദേവീകടാക്ഷം അറിവ് നിറയ്ക്കട്ടെ..

വിജയദശമി ആശംസകൾ 🙏🙏🙏
സർവേ ഓഫീസ് ടെക്കിനിക്കൽ എംപ്ലോയിസ് യൂണിയൻ.

ആശംസകളോടെ.....SOTEU STATE COMMITTEE.
29/09/2024

ആശംസകളോടെ.....
SOTEU STATE COMMITTEE.

Happy Onam......
14/09/2024

Happy Onam......

30.08.2024 സർവ്വേ ഓഫീസ് വിഭാഗം ജീവനക്കാരുടെ വിവിധ വിഷയങ്ങൾ  സംബന്ധിച്ച നിവേദനം ബഹു: റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ...
30/08/2024

30.08.2024
സർവ്വേ ഓഫീസ് വിഭാഗം ജീവനക്കാരുടെ വിവിധ വിഷയങ്ങൾ സംബന്ധിച്ച നിവേദനം ബഹു: റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ രാജന് SOTEU ജനറൽ സെക്രട്ടറി ശ്രീ. M.മനോജ് കൈമാറി. സംസ്ഥാന പ്രസിഡന്റ് ശ്രീ. രമേഷ് ഗോപാലകൃഷ്ണൻ , വൈസ് പ്രസിഡന്റ് ശ്രീമതി. ഷീജാ ഏ.സി , സെക്രട്ടറി ശ്രീ. അരുൾ .S , SOTEU ചാർജ്ജ് കാരൻ ശ്രീ.സുമോദ് . എസ്.പി എന്നിവർ സന്നിഹിതരായിരുന്നു.

30/08/2024
SOTEU
26/08/2024

SOTEU

സർവേയും ഭൂരേഖയും വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തിക  സൃഷ്ടിച്ച് സെക്രട്ടറിയേറ്റിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിൽ ...
16/08/2024

സർവേയും ഭൂരേഖയും വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തിക സൃഷ്ടിച്ച് സെക്രട്ടറിയേറ്റിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിൽ പ്രതിഷേധിച്ച് ജോയിൻ്റ് കൗൺസിൽ തിരു: സൗത്ത് ജില്ലാ കമ്മറ്റി യുടെ നേത്രത്വത്തിൽ സർവ്വേ ഡയറക്ട്റ്റിൽ നടത്തിയ ജീവനക്കാരുടെ പ്രതിഷേധം ജോയിൻ്റ് കൗൺസിൽ ചെയർമാൻ കെ.പി ഗോപകുമാർ ഉത്ഘാടനം ചെയ്യുന്നു.

Happy Independence Day....,
14/08/2024

Happy Independence Day....,

Address

Taluk Office
Kollam

Website

Alerts

Be the first to know and let us send you an email when RE-Survey Office, Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to RE-Survey Office, Kollam:

Share