Cross Fires 317

Cross Fires 317 YOU may not be strong enough.. but WE are.......!!!
-Cross fireS

മെസ്‌നയ്ക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു..!!Happy married life dear mesna ❤️
15/07/2018

മെസ്‌നയ്ക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു..!!

Happy married life dear mesna ❤️

ഒടുവിൽ ഇതാ.. 😂😂😂വല്ലോം ബാക്കി  കാണുവോ ആവോ.. 😁😁😁
19/06/2018

ഒടുവിൽ ഇതാ.. 😂😂😂
വല്ലോം ബാക്കി കാണുവോ ആവോ.. 😁😁😁

എല്ലാ നന്മയും നേരുന്നു ❤️ #രേഷ്മ ❤️  #വിഷ്ണു
18/06/2018

എല്ലാ നന്മയും നേരുന്നു ❤️

#രേഷ്മ ❤️ #വിഷ്ണു

Congratulations on the most important union of your life... wishing you al d best 😍😍😍ജീവിതത്തിൽ എന്നും എപ്പോഴും സന്തോഷവു...
18/06/2018

Congratulations on the most important union of your life... wishing you al d best 😍😍😍

ജീവിതത്തിൽ എന്നും എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ..!!

പ്രിയ ചേട്ടായിക്ക് കണ്ണീരിൽ കുതിർന്ന വിട ☹
11/06/2017

പ്രിയ ചേട്ടായിക്ക് കണ്ണീരിൽ കുതിർന്ന വിട ☹

28/04/2017

Mannequin challenge by crossfires

28/04/2017

Whorls of memories.... gone with the wind...!! CrossFires
27/04/2017

Whorls of memories.... gone with the wind...!!
CrossFires

കലാകാരന്മാരെല്ലാം കൊള്ളരുതാത്തവരാണോ? ഇതാണ് ഞങ്ങ പറഞ്ഞ നടൻ കണ്ടുനോക്കൂ. ഇന്ന് വൈകുന്നേരം 4 മണിക്ക്.2nd part B|
22/04/2017

കലാകാരന്മാരെല്ലാം കൊള്ളരുതാത്തവരാണോ? ഇതാണ് ഞങ്ങ പറഞ്ഞ നടൻ കണ്ടുനോക്കൂ. ഇന്ന് വൈകുന്നേരം 4 മണിക്ക്.
2nd part B|

ഏവർക്കും വിഷു ആശംസകൾ  ..!!CS യിലെ പിള്ളേര് കണ്ടത്ര കൊന്നപ്പൂ ഇവിടാരും കണ്ടിട്ടില്ലാന്നു പറയാൻ പറഞ്ഞു..!! 💛
14/04/2017

ഏവർക്കും വിഷു ആശംസകൾ ..!!

CS യിലെ പിള്ളേര് കണ്ടത്ര കൊന്നപ്പൂ ഇവിടാരും കണ്ടിട്ടില്ലാന്നു പറയാൻ പറഞ്ഞു..!! 💛

കാണുക അഭിനവ നടൻമാർ അരങ്ങുതകർക്കുന്ന രസകരമായ മുഹൂർത്തങ്ങൾ... 'ഇതാണ് ഞങ്ങ പറഞ്ഞ നടൻ' ഇന്ന് വൈകുന്നേരം 4 മണിക്ക്
08/04/2017

കാണുക അഭിനവ നടൻമാർ അരങ്ങുതകർക്കുന്ന രസകരമായ മുഹൂർത്തങ്ങൾ... 'ഇതാണ് ഞങ്ങ പറഞ്ഞ നടൻ' ഇന്ന് വൈകുന്നേരം 4 മണിക്ക്

4 വർഷങ്ങൾ..52 കൂട്ടുക്കാർ !! 😍😍ഒരേ ക്ലാസ്സിൽ ഒരേ മനസ്സോട്..ഇപ്പോളിതാ അവസാനം !ഒരുപാട് പറയാനുണ്ട് ..ഒരുപാട് പേരെ ഓർക്കാനുണ...
31/03/2017

4 വർഷങ്ങൾ..52 കൂട്ടുക്കാർ !! 😍😍

ഒരേ ക്ലാസ്സിൽ ഒരേ മനസ്സോട്..ഇപ്പോളിതാ അവസാനം !

ഒരുപാട് പറയാനുണ്ട് ..ഒരുപാട് പേരെ ഓർക്കാനുണ്ട് ..!! അതിൽ വിയറ്റ്നാം കോളനി മുതൽ കഴിഞ്ഞ വർഷം വിട്ട് പോയ സീനിയേഴ്സ് വരെ ..!! 😍
ഇപ്പോൾ ഇവിടെ cep യോട് ഞങ്ങൾ ബൈ പറയുമ്പോ കൂടെയുള്ളത് rebel സും dvoltsm മാത്രം ..!! നിങ്ങളായിരുന്നു ഞങ്ങൾക്കൊപ്പം നടന്ന സഹോദരങ്ങൾ..😍😍 സ്വയം പൊങ്ങച്ചം പറയാതെ ഒപ്പം നടന്ന കൂട്ടുകാർ 😍

പിന്നെ juniors ..ഞങ്ങൾക്ക് കിട്ടേണ്ടതിനെക്കാൾ സ്നേഹം നിങ്ങൾ തന്നു ..!! 😍
annonymous 😍 mannadiyans 😍

#ചേട്ടയീസ് ..നിങ്ങൾ പൊളിക്കണം ..പൊളിക്കും 😍

😍 aghoras.. അടുത്ത വട്ടം കപ്പ് നിങ്ങള് തന്നെ പൊക്കണം 😘

#സംഹാരസ് -18 # ഓർമിച്ചതിന് 😘

Signing off ... CS13-17 😍

Address

Kollam
691601

Alerts

Be the first to know and let us send you an email when Cross Fires 317 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share