BJP Kollam

BJP Kollam BJP Kollam West Official page

BJP is a major political party in India, founded in 1980.
(10)

02/06/2026
02/06/2026

ശ്രീ വി മുരളീധരൻ എംഎൽഎ നിയമസഭയിൽ സംസാരിക്കുന്നു…

അഭിമാന നിമിഷം! 💐✨​കേന്ദ്ര സർവ്വകലാശാലയിൽ നിന്നും LLM പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുൻ ബിജെപി ജില്ലാ സെക്രട്ടറിയും ...
02/06/2026

അഭിമാന നിമിഷം! 💐✨
​കേന്ദ്ര സർവ്വകലാശാലയിൽ നിന്നും LLM പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുൻ ബിജെപി ജില്ലാ സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ അഡ്വ. കൃപാ വിനോദിനെ ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡണ്ട്‌ അനുമോദിച്ചു.
​വിജയിക്ക് ആശംസകൾ നേരാൻ ബിജെപി ജില്ലാ സെക്രട്ടറി മോൻസീദാസ്, കൊല്ലം മണ്ഡലം പ്രസിഡന്റ് സുരാജ്, കടപ്പാക്കട ഡിവിഷൻ കൗൺസിലർ പ്രബീൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൃഷ്ണകുമാർ, ഷിബു എന്നിവരും ഒപ്പമുണ്ടായിരുന്നു.
​ഉന്നത വിജയം നേടിയ അഡ്വ. കൃപാ വിനോദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഭാവിയിലേക്ക് എല്ലാവിധ ആശംസകളും നേരുന്നു! 🎉👏

അറിവിന്റെ വെളിച്ചം തേടി അക്ഷരമുറ്റത്തെത്തുന്ന പ്രിയ വിദ്യാർത്ഥികൾക്ക് ആശംസകൾ. നന്മയുടെയും ജ്ഞാനത്തിന്റെയും ഈ പുതുയാത്രയി...
01/06/2026

അറിവിന്റെ വെളിച്ചം തേടി അക്ഷരമുറ്റത്തെത്തുന്ന പ്രിയ വിദ്യാർത്ഥികൾക്ക് ആശംസകൾ.

നന്മയുടെയും ജ്ഞാനത്തിന്റെയും ഈ പുതുയാത്രയിൽ ഏവർക്കും വിജയകരമായ ഒരു വർഷം നേരുന്നു...

🟠⚪🟢🚩 മൻ കീ ബാത് 🚩🟢⚪🟠​ആദരണീയനായ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻകീബാത്' കൊല്ലം മണ്ഡലം...
31/05/2026

🟠⚪🟢🚩 മൻ കീ ബാത് 🚩🟢⚪🟠
​ആദരണീയനായ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻകീബാത്' കൊല്ലം മണ്ഡലം ബൂത്ത് 106-ൽ തത്സമയം ശ്രവിച്ചപ്പോൾ.

​ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡണ്ട്‌ എസ് പ്രശാന്ത്, കോർപ്പറേഷൻ കൗൺസിലർ ശശികലാ റാവു, സംസ്ഥാന കൗൺസിൽ അംഗം എം എസ് ലാൽ, ഏരിയാ സെക്രട്ടറി പ്രമോദ്, ബൂത്ത് പ്രസിഡന്റ് രാജേഷ് എന്നിവർക്കൊപ്പമാണ് പരിപാടി വീക്ഷിച്ചത്. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടെയുള്ള വാക്കുകൾ സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കാൻ ഒത്തൊരുമയോടെ നമുക്ക് മുന്നോട്ട് പോകാം.

​ ....

31/05/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിന്റെ മലയാളം പരിഭാഷ...

31/05/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്ത്...

29/05/2026

ശ്രീ വി മുരളീധരൻ എംഎൽഎ മാധ്യമങ്ങളെ കാണുന്നു

28/05/2026

എസ് പ്രശാന്ത്

Address

Deendhayal Bhavan
Kollam
691013

Alerts

Be the first to know and let us send you an email when BJP Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Kollam:

Share