Mediavision Kottarakara

Mediavision Kottarakara അല്പം നാട്ടുവിശേഷങ്ങളും കുറെ നല്ലകാര്യങ്ങളും. കൊല്ലം ജില്ല കേന്ദ്രമാക്കിയുള്ള വാര്‍ത്തകളും വിശേഷങ്ങളും പങ്കുവയ്ക്കാനൊരിടം
(3)

29/05/2026

വിലക്കുറവിന്റെ മഹാത്ഭുതം ഇനി ദിവസങ്ങൾ കൂടി മാത്രം.. എവിടെയാണെന്ന് കണ്ടു നോക്കൂ..

28/05/2026

പ്രശസ്തമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് അർദ്ധരാത്രിയോടെ നടക്കുന്ന നെയ്യാട്ടത്തിനായുള്ള നെയ്യമൃതുമായി ജന്മസ്ഥാനികർ കൊട്ടിയൂരിലേക്ക്...

കേരള സർവകലാശാല സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദർശ് എച്ച് എസ്. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ...
27/05/2026

കേരള സർവകലാശാല സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദർശ് എച്ച് എസ്. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർഥിയായ ആദർശ് കെപിസിസി പോളിസി മേക്കിങ് ആൻഡ് റിസർച്ച് വിഭാഗം യൂത്ത് കൺവീനർ ആണ്. കൊട്ടാരക്കര സ്വദേശിയാണ്.

18/05/2026

പുതിയ സർക്കാർന്റെ സത്യപ്രതിജ്ഞയ്ക്കു ശേഷം കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ സംഭവിച്ചത്

ജനപ്രിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൻ്റെ ആദ്യമന്ത്രിസഭ യോഗം സമാപിച്ച...
18/05/2026

ജനപ്രിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൻ്റെ ആദ്യമന്ത്രിസഭ യോഗം സമാപിച്ചു.
പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ..
1) 2026 ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്രാപദ്ധതി നടപ്പിലാക്കും.

2) സമൂഹം പരിഷ്കൃതമാകണമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ, രാജ്യത്താദ്യമായി കേരളത്തിൽ വയോജനങ്ങൾക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും.

3) ആശാ വർക്കർമാരുടെ വേതനം 3,000 രൂപ വർദ്ധിപ്പിച്ചു.

4) അങ്കണവാടി വർക്കർമാർക്ക് 1,000 രൂപ കൂട്ടി.

5) സ്കൂൾ പാചകത്തൊഴിലാളികൾക്ക് 1,000 രൂപ വർദ്ധിപ്പിച്ചു.

6) സ്ഥിരം പ്രീ-പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ കൂട്ടി.

7) ഈ മാസം 22 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിനായി അമ്പലപ്പുഴയിൽ നിന്ന് വിജയിച്ച മുതിർന്ന നേതാവ് ജി. സുധാകരനെ പ്രോടേം സ്പീക്കറായി നിയമിച്ചു.

8) ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി (DGP) ടി. അസഫലിയെ നിയമിച്ചു.

9) നവ കേരള സദസിനിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ മർദ്ദനത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം (SIT) അന്വേഷിക്കും.

ദേശീയ ഡെങ്കി ദിനാചരണം പവിത്രേശ്വരത്ത്
15/05/2026

ദേശീയ ഡെങ്കി ദിനാചരണം പവിത്രേശ്വരത്ത്

പാലരുവി എക്സ്പ്രസ് ട്രെയിൻ യാത്രക്കിടെ ആക്രമണത്തിനിരയായ ആറ് വയസുകാരിയെ രക്ഷപെടുത്തി പ്രതിയെ പിടികൂടാൻ സഹായിച്ച കോട്ടത്തല...
12/05/2026

പാലരുവി എക്സ്പ്രസ് ട്രെയിൻ യാത്രക്കിടെ ആക്രമണത്തിനിരയായ ആറ് വയസുകാരിയെ രക്ഷപെടുത്തി പ്രതിയെ പിടികൂടാൻ സഹായിച്ച കോട്ടത്തല സ്വദേശിനി വീണയെ കെ.എൻ.ബാലഗോപാൽ എംഎൽഎ വീട്ടിലെത്തി ആദരിച്ചു.


കെപിസിസി വൈസ് പ്രസിഡൻ്റും നിയുക്ത തൃത്താല എംഎൽഎയും ആയ വി റ്റി ബൽറാം കൊട്ടാരക്കരയിൽ അഡ്വ. അയിഷാ പോറ്റിയെ വീട്ടിലെത്തി സന്...
08/05/2026

കെപിസിസി വൈസ് പ്രസിഡൻ്റും നിയുക്ത തൃത്താല എംഎൽഎയും ആയ വി റ്റി ബൽറാം കൊട്ടാരക്കരയിൽ അഡ്വ. അയിഷാ പോറ്റിയെ വീട്ടിലെത്തി സന്ദർശിച്ചു. ഇത്തവണത്തെ ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ടെങ്കിലും യുഡിഎഫിന് അവർ നൽകിയ ഊർജ്ജം വളരെ വലുതാണെന്നും സംസ്ഥാനത്തുടനീളം കുറേ നല്ല കമ്മ്യൂണിസ്റ്റുകൾ 'വിസ്മയ'ങ്ങളായി മാറുന്നതിന് തുടക്കം കുറിച്ചത് കൊട്ടാരക്കരയിൽ ആയിഷ പോറ്റിയുടെ രാഷ്ട്രീയ നിലപാടിനെ തുടർന്നാണെന്നും വി റ്റി ബൽറാം പറഞ്ഞു. തുടർന്നും പൊതുപ്രവർത്തന രംഗത്ത് ശക്തമായ സാന്നിധ്യമായി കോൺഗ്രസിനൊപ്പവും യുഡിഎഫ് സർക്കാരിൻറെ ഭാഗമായും അയിഷ പോറ്റി ഉണ്ടാകുമെന്നും വി ടി ബൽറാം പറഞ്ഞു.

05/05/2026

ജയിച്ചശേഷം പാർട്ടി ഓഫീസിലെത്തി ബാലഗോപാൽ പറഞ്ഞത്

04/05/2026

കൊട്ടാരക്കരയിൽ ഇടതുമുന്നണി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം

Address

KOLLAM
Kollam

Telephone

+919061253111

Website

Alerts

Be the first to know and let us send you an email when Mediavision Kottarakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mediavision Kottarakara:

Share