Kottarakara-> Birth Place of Kadhakali

Kottarakara-> Birth Place of Kadhakali City where the martial art of Kerala.."the kadhakali" born..

  Kottarakkara Railway Station Junction
15/05/2020

Kottarakkara Railway Station Junction

KSRTC Bus Timing from Kottarakkara exclusive for Govt.staffs
14/05/2020

KSRTC Bus Timing from Kottarakkara exclusive for Govt.staffs

ബഹു : കൊല്ലം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര നിന്നും കൊല്ലം സിവിൽ സ്‌റ്റേഷനിലേയ്ക്ക് സർക്കാർ ഓഫീസ് ജീവനക്കാ...
13/05/2020

ബഹു : കൊല്ലം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര നിന്നും കൊല്ലം സിവിൽ സ്‌റ്റേഷനിലേയ്ക്ക് സർക്കാർ ഓഫീസ് ജീവനക്കാർക്കായി തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ KSRTC ബസ് സർവ്വീസ് ആരംഭിക്കുകയാണ്.

15/05/2020 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന സർവ്വീസുകൾ രാവിലെ 8.45 നും 9.00 മണിക്കും കൊട്ടാരക്കര നിന്നും ആരംഭിച്ച് കുണ്ടറ - കരിക്കോട് വഴി സിവിൽ സ്‌റ്റേഷനിലേയ്ക്കും മറ്റൊരു ബസ്സ് രാവിലെ 8.50 ന് കൊട്ടാരക്കര നിന്നും ആരംഭിച്ച് കുണ്ടറ - അഞ്ചാലുംമൂട് വഴി സിവിൽസ്റ്റേഷനിലേയ്ക്കും സർവ്വീസ് നടത്തുന്നതായിരിക്കും.

വൈകിട്ട് 05.15 ന് ഈ ബസ്സുകൾ സിവിൽ സ്റ്റേഷനിൽ നിന്ന് തിരികെ കൊട്ടാരക്കരയിലേയ്ക്ക് സർവ്വീസ് നടത്തുന്നതായിരിക്കും.

ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള സർവ്വീസ് ആയതിനാൽ പരിമിത യാത്രക്കാരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. ആയതിനാൽ തന്നെ നിലവിലുള്ള നിരക്കിന്റെ ഇരട്ടി തുക ഈടാക്കുന്നതായിരിക്കും.

സർക്കാർ ജീവനക്കാരെ അവരവരുടെ ഓഫീസ് ഐഡന്റിറ്റി കാർഡ് പരിശോധിച്ചു മാത്രമേ ബസ്സിൽ യാത്ര ചെയ്യുവാൻ അനുവദിക്കുകയുള്ളൂ.

12/06/2018

ഉടൻ പ്രവർത്തനം ആരംഭിക്കുന്ന മാളിലേക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ ഷോപ്പുകൾ വാടയ്ക്ക്

കൊട്ടാരക്കരയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന മാളിലേക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ ഷോപ്പുകൾ വാടയ്ക്ക്.വാച്ച്,പെർഫ്യൂമ്സ്, ചോക്ലേറ്റ്-ഡ്രൈ ഫ്രൂട്ട്സ്-ഐസ് ക്രീം, ജുവല്ലറി,സൺഗ്ലാസ് ഉൾപ്പടെയുള്ള ഒപ്റ്റിക്കൽസ്,മൊബൈൽസ് എന്നിവയുടെ ഷോപ്പുകൾക്ക് ആണു മുൻഗണന.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
+91-9446527444
+91-8593951444

Upcoming exclusive Mall providing space with modern amenities.. Watches, Perfumes, Chocolates-Dry Fruits and Ice creams, Jewellery, Opticals and Sunglasses, Mobile Phones and Accessories etc..
Contact:
+91-9446527444
+91-8593951444

Interview at i Mall Kottarakkara
17/05/2018

Interview at i Mall Kottarakkara

Rajiv's Blue Flames Restaurant..Thamarassery,Kottarakkara
19/10/2017

Rajiv's Blue Flames Restaurant..
Thamarassery,Kottarakkara

Railway station Kottarakara
21/09/2017

Railway station Kottarakara

കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു
27/06/2017

കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു

28/05/2017
Ambalakkara Ground,Near Railway station Kottarakkara
14/02/2017

Ambalakkara Ground,Near Railway station Kottarakkara

Address

Kollam
691506

Website

Alerts

Be the first to know and let us send you an email when Kottarakara-> Birth Place of Kadhakali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share