AISF Kollam District Committee

AISF Kollam District Committee പ്രസിഡന്റ്‌ - ശ്രീജിത്ത്‌ സുദർശൻ
സെക്രട്ടറി -ജോബിൻ ജേക്കബ്
(1)

    ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എ ഐ എസ് എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണത്...
05/06/2026




ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എ ഐ എസ് എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുഖത്തല എസ് എൻ സി പി എം ഹൈസ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സ. എസ് കൃഷ്ണപ്രിയ ഫലവൃക്ഷതൈ നട്ട് നിർവഹിച്ചു. ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ്, പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ, വൈസ് പ്രസിഡന്റ് എസ് അഭിജിത്ത് മണ്ഡലം സെക്രട്ടറി അഭിനവ് തുടങ്ങിയവർ പങ്കെടുത്തു.

05/06/2026
02/06/2026

പുത്തൻ കൂട്ടുകാർക്ക് സ്വാഗതം ❤️

ജില്ലയിലെ വിവിധ സ്കൂളുകളിൽ നവാഗതരെ സ്വാഗതം ചെയ്ത് AISF ❤️ #ജാതിയ്ക്കും_അരാഷ്ട്രീയതയ്ക്കുമെതിരെ  #സമരസപ്പെടാത്ത_വിദ്യാർത്...
01/06/2026

ജില്ലയിലെ വിവിധ സ്കൂളുകളിൽ നവാഗതരെ സ്വാഗതം ചെയ്ത് AISF ❤️
#ജാതിയ്ക്കും_അരാഷ്ട്രീയതയ്ക്കുമെതിരെ #സമരസപ്പെടാത്ത_വിദ്യാർത്ഥിയാവുക
ംഗമാവുക

വടശേരി ദാമോദരൻ മോദിയോടാണ്...ഇത് കേരളമാണ്
27/05/2026

വടശേരി ദാമോദരൻ മോദിയോടാണ്...
ഇത് കേരളമാണ്

നേതൃത്വം❤️✊
25/05/2026

നേതൃത്വം❤️✊

എ ഐ എസ് എഫ് ജില്ലാ ക്യാമ്പ് പൂവറ്റൂരിൽ ദേശീയ സെക്രട്ടറി സ.പി കബീർ ഉദ്ഘാടനം ചെയ്തു.
23/05/2026

എ ഐ എസ് എഫ് ജില്ലാ ക്യാമ്പ് പൂവറ്റൂരിൽ ദേശീയ സെക്രട്ടറി സ.പി കബീർ ഉദ്ഘാടനം ചെയ്തു.

എസ് എസ് എൽ സി പരീക്ഷ ഫലം അറിഞ്ഞ മുഴുവൻ കൂട്ടുകാർക്കും ആശംസകൾ ❤️ AISF Kollam District Committee
15/05/2026

എസ് എസ് എൽ സി പരീക്ഷ ഫലം അറിഞ്ഞ മുഴുവൻ കൂട്ടുകാർക്കും ആശംസകൾ ❤️

AISF Kollam District Committee

Address

Kollam

Telephone

+919745853231

Website

Alerts

Be the first to know and let us send you an email when AISF Kollam District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share