Safdar Hashmi Library and Reading Room

Safdar Hashmi Library and Reading Room Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Safdar Hashmi Library and Reading Room, Library, Akkal PO,Ayur, Kollam (Quilon).

വനിത വായനമത്സരം താലൂക്കിൽ നിന്നും ജില്ലാ മത്സരത്തിലേക്കു യോഗ്യത നേടിയ *അമ്പിളി* ഡോ:വള്ളികാവ് മോഹൻദാസിൽ നിന്നും സർട്ടിഫിക...
25/01/2026

വനിത വായനമത്സരം താലൂക്കിൽ നിന്നും ജില്ലാ മത്സരത്തിലേക്കു യോഗ്യത നേടിയ *അമ്പിളി* ഡോ:വള്ളികാവ് മോഹൻദാസിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു 👏👏👏

വനിത വായനമത്സരം താലൂക്ക് തലം രണ്ടാം സ്ഥാനം നേടിയ *അഞ്ജു* ഡോ:വള്ളികാവ് മോഹൻദാസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു👏👏👏
25/01/2026

വനിത വായനമത്സരം താലൂക്ക് തലം രണ്ടാം സ്ഥാനം നേടിയ *അഞ്ജു* ഡോ:വള്ളികാവ് മോഹൻദാസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു👏👏👏

👏👏👏
09/11/2025

👏👏👏

👏👏👏👏
05/11/2025

👏👏👏👏

26/10/2025

പഞ്ചായത്ത് തല ബാലോത്സവം 🏆🏆

തുടർച്ചയായ മൂന്നാം തവണയും 48 പോയിന്റ് നേടി വെളിനല്ലൂർ പഞ്ചായത്ത് ബാലോത്‌സവത്തിൽ ഓവറോൾ കിരീടം 🏆കരസ്ഥമാക്കിയ ആക്കൽ സഫ്ദർ ഹ...
26/10/2025

തുടർച്ചയായ മൂന്നാം തവണയും 48 പോയിന്റ് നേടി വെളിനല്ലൂർ പഞ്ചായത്ത് ബാലോത്‌സവത്തിൽ ഓവറോൾ കിരീടം 🏆കരസ്ഥമാക്കിയ ആക്കൽ സഫ്ദർ ഹഷ്മി ലൈബ്രറിയുടെ ചുണക്കുട്ടികൾക്കു അഭിനന്ദനങ്ങൾ👏👏👏👏

20/08/2025

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലാ തലത്തിൽ നടത്തിയ വനിതാ വായനാ മത്‌സര സമ്മാനജേതാവ് സിമി. കെ. എസ്. ന് സഫ്ദർ ഹഷ്മി ലൈബ്രറ...
31/03/2025

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലാ തലത്തിൽ നടത്തിയ വനിതാ വായനാ മത്‌സര സമ്മാനജേതാവ് സിമി. കെ. എസ്. ന് സഫ്ദർ ഹഷ്മി ലൈബ്രറി ആൻ്റ് റീഡിംഗ്‌ റൂമിൻ്റെ അഭിനന്ദനങ്ങൾ ...

ഓയൂർ നെല്ലിപ്പറമ്പ് ഗ്രന്ഥശാലയ്ക്ക് സ്വന്തം കെട്ടിടത്തിന് വഴിയൊരുങ്ങി...
03/03/2025

ഓയൂർ നെല്ലിപ്പറമ്പ് ഗ്രന്ഥശാലയ്ക്ക് സ്വന്തം കെട്ടിടത്തിന് വഴിയൊരുങ്ങി...

തുടർച്ചയായ രണ്ടാം തവണയും 68 പോയിന്റ് നേടി പഞ്ചായത്ത്തല ബാലോത്‌സവത്തിൽ ഓവറോൾ കിരീടം 🏆കരസ്ഥമാക്കിയ ആക്കൽ സഫ്ദർ ഹഷ്മി ലൈബ്ര...
02/01/2025

തുടർച്ചയായ രണ്ടാം തവണയും 68 പോയിന്റ് നേടി പഞ്ചായത്ത്തല ബാലോത്‌സവത്തിൽ ഓവറോൾ കിരീടം 🏆കരസ്ഥമാക്കിയ ആക്കൽ സഫ്ദർ ഹഷ്മി ലൈബ്രറിയുടെ ചുണക്കുട്ടികൾക്കു അഭിനന്ദനങ്ങൾ👏👏👏

ദേശീയ മാനവിക സൗഹൃദ വേദി പ്രസിദ്ധീകരിക്കുന്ന ' മുറിവേൽക്കുന്ന രാഷ്ട്രം' ഫെബ്രുവരി 24 ന് പ്രകാശനം.......'ട്രാൻസിഷൻ സ്റ്റഡീ...
17/02/2024

ദേശീയ മാനവിക സൗഹൃദ വേദി പ്രസിദ്ധീകരിക്കുന്ന ' മുറിവേൽക്കുന്ന രാഷ്ട്രം' ഫെബ്രുവരി 24 ന് പ്രകാശനം.......

'ട്രാൻസിഷൻ സ്റ്റഡീസ്' പ്രസിദ്ധീകരിച്ച 'മോദി ദശകം; മുറിവേറ്റ രാഷ്ട്രം' എന്ന പുസ്തകത്തിലെ ഉള്ളടക്കങ്ങൾ സംഗ്രഹിച്ച് 75 പേജുകൾ വരുന്ന മൂന്ന് പുസ്തകങ്ങളായി 'ദേശീയ മാനവിക സൗഹൃദ വേദി' പ്രസിദ്ധീകരിക്കുകയാണ്.

പുസ്തക ത്രയം ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് പ്രകാശനം ചെയ്യുന്നു.

വെറുപ്പും വിദ്വേഷവും രാഷ്ട്രീയായുധമായി
സ്വീകരിച്ച സംഘപരിവാരത്തിനെതിരെ സ്നേഹത്തിൻ്റെയും സഹിഷ്ണുതയുടെയും പരസ്പരം മനസ്സിലാക്കലിൻ്റെയും പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച് ദേശീയ തലത്തിൽ ആരംഭിച്ച 'മേരെ ഘർ ആകേ തോ ദേഖോ' (എൻ്റെ വീട്ടിലേക്ക് വരൂ; എന്നെയും അറിയൂ) എന്ന കാമ്പെയ്നിൻ്റെ ഭാഗമായാണ് 'ദേശീയ മാനവിക സൗഹൃദ വേദി' രൂപം കൊണ്ടത്.

244 ( കവറുകൾ അടക്കം) പേജുകൾ വരുന്ന 3 പുസ്തകങ്ങൾ അടങ്ങിയ പാക്കറ്റിന് 180 രൂപയാണ് വില.

ദേശീയ മാനവിക സൗഹൃദ വേദി

അന്വേഷണങ്ങൾക്ക്:
*9495497604*

via Sahadevan K Negentropist

Address

Akkal PO,Ayur
Kollam (Quilon)
691516

Telephone

9744229745

Website

Alerts

Be the first to know and let us send you an email when Safdar Hashmi Library and Reading Room posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category