DYFI Kollam Block Committee

DYFI Kollam Block Committee Official Page for DYFI Kollam Block Committee

വാടി അംഗനവാടിയുടെ ആവശ്യപ്രകാരം DYFI വാടി യൂണിറ്റ് കമ്മിറ്റി അംഗനവാടിയിലേക്ക് ആവശ്യമായ ഫാൻ വാങ്ങിനൽകി. ഒപ്പം കൊച്ചുകൂട്ടു...
22/08/2026

വാടി അംഗനവാടിയുടെ ആവശ്യപ്രകാരം DYFI വാടി യൂണിറ്റ് കമ്മിറ്റി അംഗനവാടിയിലേക്ക് ആവശ്യമായ ഫാൻ വാങ്ങിനൽകി. ഒപ്പം കൊച്ചുകൂട്ടുകാർക്ക് ഓണമധുരവും വിതരണം ചെയ്തു.
ഫാൻ dyfi ക്ക് വേണ്ടി സ്പോൺസർ ചെയ്തത് സ.നിക്സൺ ജെയിംസ് (കൊച്ചുമോൻ)

DYFI Vaddy Unit

DYFI
19/08/2026

DYFI

16/08/2026

DYFi സംഘടിപ്പിച്ച "YOUNG INDIA" ക്യാമ്പയിനിൽ തിരുമുല്ലാവാരം മേഖലയുടെ യുവജന റാലി...

16/08/2026

✊🏾✊🏾✊🏾

16/08/2026

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ
'ഉണരണം ഇന്ത്യ , പൊരുതണം യുവത' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കൊല്ലം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യങ്ങ് ഇന്ത്യ ക്യാമ്പയിൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.ആർ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു .

16/08/2026
15/08/2026

DYFI YOUNG INDIA

അഭിവാദ്യങ്ങൾ 🤍
01/03/2026

അഭിവാദ്യങ്ങൾ 🤍

Address

Kollam

Telephone

+918129606067

Website

Alerts

Be the first to know and let us send you an email when DYFI Kollam Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share