V G. Lenin.Kollam

V G. Lenin.Kollam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from V G. Lenin.Kollam, Political organisation, Kollam.

സമര സൂര്യന് വിട🌹🌹
22/07/2025

സമര സൂര്യന് വിട🌹🌹

21/07/2025

വിപ്ലവ സൂര്യന് വിട 🌹🌹🌹

✨പ്രണാമം🌹🙏
08/03/2024

✨പ്രണാമം🌹🙏

12/12/2021

ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മണിയാശാനെ തടഞ്ഞു നിർത്തി മാധ്യമങ്ങൾ ആദ്യം ചോദിച്ചത് " എം എം മണിയുടെ ശൈലി മാറുമോ?" എന്നായിരുന്നു. അതിനുള്ള മറുപടി പതിവ് ശൈലിയിൽ അദ്ദേഹത്തിൽ നിന്നും വന്നു.,

"എന്തോ ശൈലി! കരുണാകരനും നയനാർക്കും എല്ലാം അവരുടെ ശൈലിയുണ്ട്. എനിക്കും ഉണ്ട്.അത് മാറ്റിയാൽ പിന്നെ ഞാൻ ഞാനല്ലാതെ
ആവില്ലേ.! അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വച്ചാ മതി"

എന്നാൽ ഇതേ മാധ്യമങ്ങൾ തന്നെ പണ്ട്
അറസ്റ്റ് ചെയ്ത പോലീസുകാരൊക്കെ ഇന്ന് സല്യൂട്ട് ചെയ്യുമ്പോൾ എന്ത് തോന്നുന്നു..? എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ "അവർ അവരുടെ ജോലി ചെയ്യുന്നു., ഞാൻ എൻ്റെ ജോലി ചെയ്യുന്ന " എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതാണ് ഇടുക്കിയുടെ മണിയാശാൻ .

കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും
പ്രിയങ്കരനായി അദ്ദേഹം മാറിയതും അങ്ങിനെയാണ്. ആരോടും പരിഭവമില്ലാതെ എന്നാൽ എല്ലാവരെയും ശാസിച്ചു, വിമർശിച്ചു ഹൈറേഞ്ചിലെ പാർടിയെ മുന്നോട്ട് നയിക്കുന്ന സാധാരണക്കാരൻ്റെ നേതാവ്.

1985 മുതൽ 8 തവണ പാർടി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിൻ്റെ സംഘടനാ പാടവമാണ് ഇടുക്കി ജില്ലയിൽ കമ്യൂണിസത്തെ വളർത്തിയത്.പാർടിക്കാരനാണെന്ന് പറഞ്ഞാൽ തല പോകുന്ന കാലത്ത് കോട്ടയം കിടങ്ങൂരിൽ നിന്നും കുടിയേറ്റക്കാരനായി വന്നതാണ് മുണ്ടയ്ക്കൽ മാധവൻ മണിയെന്ന കർഷക സംഘടനാ പാടമാണ് ഇടുക്കി
ജില്ലയിൽ കമ്യൂണിസത്തെ വളർത്തിയത്.
പാർടിക്കാരനാണെന്ന് പറഞ്ഞാൽ തല പോകുന്ന കാലത്ത് കോട്ടയം കിടങ്ങൂരിൽ നിന്നും കുടിയേറ്റക്കാരനായി വന്നതാണ്
മുണ്ടയ്ക്കൽ മാധവൻ മണിയെന്ന കർഷക തൊഴിലാളി..!

അഞ്ചാം ക്ലാസിൽ വിദ്യാഭ്യാസം ഉപേക്ഷിച്ച്
തോട്ടം തൊഴിലാളിയായി മാറുമ്പോൾ അനുഭവങ്ങളുടെ അറിവുകളല്ലാതെ വേറൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ആ അനുഭവങ്ങളുടെ വെളിച്ചമാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം കേരളത്തിന് പ്രകാശം നൽകിയത്.

സഖാവ് മണിയാശന് പിറന്നാളാശംസകൾ...❗✨❣️

11/12/2021

നല്ല മഴയുള്ള സമയത്ത് ഇതുപോലെ യാത്ര ചെയ്യാൻ പ്രത്യേക ഫീലാണ്..‼️🌧️

അഭിവാദ്യങ്ങൾ.❗✊🚩
07/12/2021

അഭിവാദ്യങ്ങൾ.❗✊🚩

തിരുവല്ലയിൽ ആർ എസ്.എസ്ഗുണ്ടകൾ കൊലപ്പെടുത്തിയ സ: സന്ദീപിന്ഡി.വൈ.എഫ്.ഐ .അഖിലേന്ത്യാ പ്രസിഡൻ്റ് സ:എ.എ.റഹിം, കേന്ദ്ര കമ്മിറ്...
03/12/2021

തിരുവല്ലയിൽ ആർ എസ്.എസ്
ഗുണ്ടകൾ കൊലപ്പെടുത്തിയ സ: സന്ദീപിന്
ഡി.വൈ.എഫ്.ഐ .അഖിലേന്ത്യാ പ്രസിഡൻ്റ് സ:എ.എ.റഹിം, കേന്ദ്ര കമ്മിറ്റി അംഗം സ: യു.ജനീഷ് കുമാർ എം.എൽ.എ എന്നിവർ
അന്ത്യാഭിവാദ്യം അർപ്പിക്കുന്നു..!✊🚩

പ്രിയസഖാവിന് ..🌹🌹അന്ത്യാഭിവാദ്യങ്ങൾ.‼️✊🏴                                             🚩
03/12/2021

പ്രിയസഖാവിന് ..🌹🌹
അന്ത്യാഭിവാദ്യങ്ങൾ.‼️✊🏴
🚩

02/12/2021

🅳_🆈_🅵_🅸
❣️💪❣️💪‼️

28/11/2021

_മഴ_🎶

25/11/2021

മറക്കുമോ മര᭄ച്ചർ ..
ത᭄ളച്ചുപൊന്തു ഓർമ്മയ᭄ൽ..
വ᭄ള᭄ക്കയാണ് മണ്ണ᭄ൽ ന᭄ന്നും..
രക്തസാക്ഷ᭄കൾ..‼️✊🚩

🌹_നവംബർ - 25.❗🔥

Address

Kollam

Telephone

+917356455197

Website

Alerts

Be the first to know and let us send you an email when V G. Lenin.Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share