SDPI അറുന്നൂറ്റിമംഗലം ബ്രാഞ്ച്

  • Home
  • India
  • Kollam
  • SDPI അറുന്നൂറ്റിമംഗലം ബ്രാഞ്ച്

SDPI അറുന്നൂറ്റിമംഗലം ബ്രാഞ്ച് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI അറുന്നൂറ്റിമംഗലം ബ്രാഞ്ച്, Political Party, Kollam.

SDPI കൊല്ലം മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു .....കൊല്ലം മണ്ഡലം പ്രസിഡൻറ് റഹീം പത്തായക്കല്ലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം എസ്ഡ...
02/05/2026

SDPI കൊല്ലം മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു .....

കൊല്ലം മണ്ഡലം പ്രസിഡൻറ് റഹീം പത്തായക്കല്ലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മുഹമ്മദ് സിയാദ് ഉദ്ഘാടനം ചെയ്തു.

കൺവെൻഷനിൽ ജില്ലാ ജനറൽ സെക്രട്ടറി വൈ നിസാർ, ജില്ലാ സെക്രട്ടറി കണ്ണൻ പട്ടത്താനം, ജില്ലാ കമ്മിറ്റിയംഗം നുജമുദ്ദീൻ അഞ്ചുമുക്ക്,
മണ്ഡലം സെക്രട്ടറി ബിനോയ് , മണ്ഡലം വൈസ് പ്രസിഡൻറ് നിഷാദ്, ജോ: സെക്രട്ടറി അശോകൻ, മണ്ഡലം സെക്രട്ടറി മുനീർ, ട്രഷറർ അഡ്വ കാസിം, കൊല്ലം കോർപ്പറേഷൻ കൗൺസിലർ നിസാർ, ട്രേഡ് യൂണിയൻ ജില്ലാ സെക്രട്ടറി സിയാദ് കുട്ടി, WIM മണ്ഡലം പ്രസിഡൻറ് റംല നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.... പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവർക്ക് മെമ്പർഷിപ്പ് വിതരണവും സ്വീകരണവും നൽകി....

30/04/2026
SDPI കൊല്ലം നിയോജകമണ്ഡലം കൺവെൻഷൻ 2026 മെയ്‌ 2 ശനിയാഴ്ച 7 Pmഹൗസ് ഓഫ് മാത്സ്, ചാത്തിനാംകുളം
30/04/2026

SDPI കൊല്ലം നിയോജകമണ്ഡലം കൺവെൻഷൻ

2026 മെയ്‌ 2 ശനിയാഴ്ച 7 Pm
ഹൗസ് ഓഫ് മാത്സ്, ചാത്തിനാംകുളം

20/04/2026

Address

Kollam
691015

Website

Alerts

Be the first to know and let us send you an email when SDPI അറുന്നൂറ്റിമംഗലം ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share