എന്റെ ഗ്രാമം -കടയ്ക്കൽ (Ente Gramam-Kadakkal)

  • Home
  • India
  • Kollam
  • എന്റെ ഗ്രാമം -കടയ്ക്കൽ (Ente Gramam-Kadakkal)

എന്റെ ഗ്രാമം -കടയ്ക്കൽ (Ente Gramam-Kadakkal) കടയ്ക്കല്‍ നിവാസികള്‍ക്കായുള്ള ഒരു പേജ് ..എന്റെ ഗ്രാമം കടയ്ക്കല്‍ www.facebook.com/EnteGramamKad
(1)

കേരളത്തിൽ കൊല്ലം ജില്ലയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയ മായ ഗ്രാമമാണ്‌ കടയ്ക്കല്‍ ....കേരളത്തിലെ പ്രധാന റോഡ്‌ ആയ എം സി റോഡിൽ തിരുവനന്തപുരത്തുനിന്നും പോകുമ്പോൾ കിളിമാനൂരിനുശേഷം; നിലമേൽ നിന്നും വലതു ഭാഗത്തേക്ക്‌ തിരിഞ്ഞ്‌ 5 കിലോമീറ്റർ സഞ്ചരിച്ചാൽ കടക്കൽ എത്താം. സ്റ്റേറ്റ് ഹൈവേ - 64 കടക്കൽ കൂടി കടന്നു പോകുന്നു.
പ്രശസ്തമായ കടക്കൽ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ഈ പ്രദേശത്തെ പ്ര

ധാന ആഘോഷം ആണ്‌.

കടക്കൽ
അപരനാമം: കടയ്ക്കൽ


കടക്കൽ
8.8333333° N 76.9166667° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്

കോഡുകൾ
• തപാൽ 691536
• ടെലിഫോൺ +0474

സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കടക്കൽ തിരുവാതിര ഉത്സവം

പ്രിയപ്പെട്ട പ്രശോഭ്  അണ്ണന് ആദരാഞ്ജലികൾ 🌷കടയ്ക്കൽ :ആഴാന്തകുഴിയിൽ ബസ്സും സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടി യാത്...
02/06/2026

പ്രിയപ്പെട്ട പ്രശോഭ് അണ്ണന് ആദരാഞ്ജലികൾ 🌷

കടയ്ക്കൽ :ആഴാന്തകുഴിയിൽ ബസ്സും സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരൻ ആയിരുന്ന കടയ്ക്കൽ സ്വദേശി പ്രശോഭ് (49)അന്തരിച്ചു.
കടയ്ക്കൽ ദേവീക്ഷേത്ര ത്തിനു സമീപം ഉള്ള വീട്ടിൽ സംസ്കാര ചടങ്ങുകൾ നടന്നു.
ചിങ്ങേലി നേതാജി പാരലൽ കോളേജ് ലെ അധ്യാപകൻ ആയി പ്രവർത്തിച്ചിട്ടുള്ള പ്രശോഭ് ദി ഹിന്ദു പത്രത്തിന്റെ കോഴിക്കോട് ഓഫീസിലും ജോലി ചെയ്തിട്ടുണ്ട്. ചിത്ര രചന, കവിത രചന തുടങ്ങിയ മേഖലകളിൽ തിളങ്ങിയ വ്യക്തിത്വം ആയിരുന്നു.

28/05/2026
കടയ്ക്കലിൽ വാഹനാപകടത്തിൽ അഭിഭാഷകൻ  മരിച്ചു. കടയ്ക്കൽ ആനപ്പാറ സ്വദേശി അഡ്വ. അനൂപ് ബി.എസ്. (35) ആണ് മരിച്ചത്. തിരുവനന്തപുര...
27/05/2026

കടയ്ക്കലിൽ വാഹനാപകടത്തിൽ അഭിഭാഷകൻ മരിച്ചു. കടയ്ക്കൽ ആനപ്പാറ സ്വദേശി അഡ്വ. അനൂപ് ബി.എസ്. (35) ആണ് മരിച്ചത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനാണ് ഇദ്ദേഹം.
​ഇന്ന് വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്. നിലമേൽ ഭാഗത്ത് നിന്ന് കടയ്ക്കലിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന അനൂപ് സഞ്ചരിച്ച ബൈക്ക്, ഒരു ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനൂപിനെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് കടയ്ക്കലിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സീജി കടയ്ക്കൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി.അഭിനന്ദനങ്ങൾ 👍🏾പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ സീജി കടയ്ക്കലിനെ മുഖ്യമന്ത്രിയ...
23/05/2026

സീജി കടയ്ക്കൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി.
അഭിനന്ദനങ്ങൾ 👍🏾
പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ സീജി കടയ്ക്കലിനെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി നിയമിച്ചു.ജയ്‌ഹിന്ദ്‌, ഇന്ത്യാ വിഷൻ, മാതൃഭൂമി തുടങ്ങിയ ചാനലുകളിൽ ദീർഘ കാലം പ്രവർത്തിക്കുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്സ് സെക്രട്ടറി ആയി പ്രവർത്തിച്ചും വരികയായിരുന്നു.
കടയ്ക്കൽ കെൻസ യുടെ സജീവ പ്രവർത്തകൻ ആയിരുന്നു.

ചടയമംഗലം നിയോജക മണ്ഡലത്തിൽ നിന്നും  എം എം നസീർ  7486 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചിരിക്കുന്നു.അഭിനന്ദനങ്ങൾ.
04/05/2026

ചടയമംഗലം നിയോജക മണ്ഡലത്തിൽ നിന്നും എം എം നസീർ 7486 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ.

02/05/2026
Vacancies Opened in *Customer Relations Department*
26/04/2026

Vacancies Opened in *Customer Relations Department*

Address

KADAKKAL
Kollam
691536

Website

Alerts

Be the first to know and let us send you an email when എന്റെ ഗ്രാമം -കടയ്ക്കൽ (Ente Gramam-Kadakkal) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share