ചിതറ - Chithara

ചിതറ - Chithara ചിതറ പഞ്ചായത്തുകാര്‍ക്ക് മാത്രമായൊരു പേജ് എല്ലാ ചിതറ ഗ്രാമനിവാസികളും നമ്മുടെ സ്വന്തം പേജ് ഒന്ന് ലൈക്ക് ചെയ്തേക്കണേ...

20/03/2026
 #സ്കൂൾ ജീവിതത്തിലെ മറക്കാനാവാത്ത എരുമക്കട നമ്മുടെ school (താഴെ സ്കൂൾ) കാല ജീവിതത്തിൽ ഇഴ പിരിയ്കാനാകാത്ത ബന്ധമാണ് സുദര്ശ...
17/05/2019

#സ്കൂൾ ജീവിതത്തിലെ മറക്കാനാവാത്ത എരുമക്കട

നമ്മുടെ school (താഴെ സ്കൂൾ) കാല ജീവിതത്തിൽ ഇഴ പിരിയ്കാനാകാത്ത ബന്ധമാണ് സുദര്ശനേണ്ണന്റെ കടയുമായുള്ളത്.

കളിച്ചു തളർന്നു എത്തുമ്പോൾ ദാഹമകറ്റാൻ നല്ല അച്ചാറും വെള്ളവും അതും സായിപ്പ് നെല്ലിക്കയും,ശീമ നെല്ലിക്കയുമൊക്കെ ഇട്ട അച്ചാറും വെള്ളവും,സൗഹൃദങ്ങക്കു തേൻ മധുരം പകരുന്ന മുട്ടായികളും 25 പൈസയ്ക്കു 2 എണ്ണം കിട്ടുന്ന പുളിമുട്ടായിയും,ജാമ് മുട്ടായിയും ശരിരത്തിന് നല്ലതാണെന്ന് വീമ്പിളക്കി നടന്ന ഗ്യാസ് മുട്ടായിയും ഒക്കെ ഓർമയുടെ ഏതോ ഒരു കോണിൽ ഇന്നും നിറഞ്ഞു നിൽകുന്നു.

ക്ലാസ് റൂമുകളിൽ അദ്ധ്യാപകർക്ക് സ്നേഹ ശാസനങ്ങൾക്ക് ചൂരൽ കഷായത്തിനു ചൂരലുകൾ സംഭാവന നൽകിയും പരീക്ഷ കാലങ്ങളിൽ ആശ്വാസങ്ങളായ V GUIDE ഉം ലേബർ ഇന്ത്യയും പൊട്ടിച്ചിരിയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ ബാലരമയും,കളിക്കുടുക്കയും,പൂമ്പാറ്റയും അങ്ങനെ നീണ്ടു പോകുന്നു ചിതറ താഴെ സ്കൂളിൽ പഠിച്ച ഒരു കുട്ടിയുടെ സ്കൂൾ കാല ഓർമകൾ ......

സ്കൂളിനടുത്തുള്ള ഞങ്ങൾ കുട്ടികൾ അന്ന് ലുലു മാൾ ആയിക്കണ്ടിരുന്ന സ്നേഹപൂർവ്വം എരുമക്കട എന്ന് വിളിക്കുന്ന സുദർശനേ ണ്ണന്റെ ഈ കട ഇന്ന് ഏകദേശം 30 വര്ഷത്തിനു മുകളിലാകുന്നു.അദ്ദേഹത്തിന്റെ മരണശേഷം സഹധർമിണി ആണ് കട നടത്തി പോരുന്നത്.
Photo copied

സ്കൂൾ കാല ഓർമകളിലൂടെ
Source : ചിതറ പി ഒ
691559✍️

22/01/2019
21/12/2015

കനിവുള്ളവർ സഹായിക്കുക....

ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം..
11/08/2015

ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം..

OLD Is Gold
27/07/2015

OLD Is Gold

25/07/2015
Marakkuvan Kazhiyumo ?
23/07/2015

Marakkuvan Kazhiyumo ?

OLd Pic
22/07/2015

OLd Pic

21/07/2015

Share It

ചിതറ പഞ്ചായത്തുകാര്‍ക്ക് മാത്രമായൊരു പേജ്

Address

Kollam
691559

Website

Alerts

Be the first to know and let us send you an email when ചിതറ - Chithara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share