Dyfi ഈച്ചാടിമുക്ക് യൂണിറ്റ്

  • Home
  • India
  • Kollam
  • Dyfi ഈച്ചാടിമുക്ക് യൂണിറ്റ്

Dyfi ഈച്ചാടിമുക്ക് യൂണിറ്റ് ഉറപ്പാണ് LDF

അദ്ധ്യായന വർഷ ക്ലാസ്സ് അരംഭിച്ചതിനോടനുബന്ധിച്ച് പഴങ്ങാലം- പെരുംമ്പുഴ പ്രദേശത്തെ നിർധനരായ വിദ്യാർ്ഥികൾക്ക് ഡിവൈഎഫ്ഐ ഈച്ചാ...
06/06/2021

അദ്ധ്യായന വർഷ ക്ലാസ്സ് അരംഭിച്ചതിനോടനുബന്ധിച്ച് പഴങ്ങാലം- പെരുംമ്പുഴ പ്രദേശത്തെ നിർധനരായ വിദ്യാർ്ഥികൾക്ക് ഡിവൈഎഫ്ഐ ഈച്ചാടിമുക്ക് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
* #സപ്തദിന കർമ്മപദ്ധതി - രണ്ടാം ദിവസം*🚩📚

പരിസ്ഥതിദിനത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ ഈച്ചാടിമുക്ക് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നടുകയും പ്രദേശത്തെ വീടുകളിലും ...
05/06/2021

പരിസ്ഥതിദിനത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ ഈച്ചാടിമുക്ക് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നടുകയും പ്രദേശത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഫലവൃക്ഷത്തൈകളും ചെടികളും വിതരണം ചെയ്തു.

വെള്ളം വരുമ്പോൾ പലവിധ ആവശ്യങ്ങൾക്കായി നാട്ടുകാർ ഉപയോഗിച്ചിരുന്ന പഴങ്ങാലം അമ്പലം-മേൽഭാഗം  കനാൽ കഴിഞ്ഞ കുറേ നാളുകളായി കാടു...
04/06/2021

വെള്ളം വരുമ്പോൾ പലവിധ ആവശ്യങ്ങൾക്കായി നാട്ടുകാർ ഉപയോഗിച്ചിരുന്ന പഴങ്ങാലം അമ്പലം-മേൽഭാഗം കനാൽ കഴിഞ്ഞ കുറേ നാളുകളായി കാടുപിടിച്ചു, കല്ലും മണ്ണും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമയിരുന്നു.
അവയെല്ലാം നീക്കം ചെയ്തു കൊണ്ട്
ഡിവൈഎഫ്ഐ ഈച്ചാടിമുക്ക്‌ യൂണിറ്റ്ന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ - മൂന്നാം ദിവസം🔥

മാലിന്യം നിറഞ്ഞ് വെള്ളം കടന്ന് പോകാതെ റോഡിലേക്ക് ഒഴുകിയിരുന്ന  പ്രദേശത്തെ ഓടകളും  സമീപത്തെ കാടുപിടിച്ച വഴികളും വൃത്തിയാക...
03/06/2021

മാലിന്യം നിറഞ്ഞ് വെള്ളം കടന്ന് പോകാതെ റോഡിലേക്ക് ഒഴുകിയിരുന്ന പ്രദേശത്തെ ഓടകളും സമീപത്തെ കാടുപിടിച്ച വഴികളും വൃത്തിയാക്കികൊണ്ട് *DYFI ഈച്ചാടിമുക്ക്‌ യൂണിറ്റ്ന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ :- രണ്ടാം ദിവസം*.🚩

മഴക്കെടുതിയിൽ വീടിനുള്ളിൽ വെള്ളം കയറി ബുദ്ധിമുട്ട് നേരിടുന്ന പ്രദേശത്തെ സ്ഥലങ്ങളിൽ പുതിയ ചാലുകൾ നിർമിക്കുകയും കനാൽ വെള്ള...
02/06/2021

മഴക്കെടുതിയിൽ വീടിനുള്ളിൽ വെള്ളം കയറി ബുദ്ധിമുട്ട് നേരിടുന്ന പ്രദേശത്തെ സ്ഥലങ്ങളിൽ പുതിയ ചാലുകൾ നിർമിക്കുകയും കനാൽ വെള്ളം കര കവിഞ്ഞ് ഒഴുകുമ്പോൾ ഗതാഗത യോഗ്യമല്ലാതാകുന്ന വഴിയിൽ ബണ്ട് കെട്ടി നിയന്ത്രിക്കുകയും ചെയ്തത് കൊണ്ട്, *DYFI ഈച്ചാടിമുക്ക് യൂണിറ്റ്ന്റെ* നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ.

ഒപ്പം ഉണ്ട് DYFI...
09/05/2021

ഒപ്പം ഉണ്ട് DYFI...

റെക്കോര്ഡ് ഭൂരിപക്ഷം....
02/05/2021

റെക്കോര്ഡ് ഭൂരിപക്ഷം....

02/05/2021
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്കായി വോട്ടു നൽകിയ മുഴുവൻ ആളുകൾക്കും അഭിവാദ്യങ്ങൾ 🚩🚩🚩🚩
07/04/2021

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്കായി വോട്ടു നൽകിയ മുഴുവൻ ആളുകൾക്കും അഭിവാദ്യങ്ങൾ 🚩🚩🚩🚩

04/04/2021

LDF

31/03/2021

പഴങ്ങാലം സഖാക്കൾ 🚩🚩🚩💪💪💪🚩🚩🚩

ഇടതുപക്ഷത്തിന്റെ കരുത്തായ് എന്നെന്നും ഉറച്ച് നിൽക്കുന്ന ബൂത്ത് 151 ൽ ഉൾപ്പെട്ട , പഴങ്ങാലം ഈച്ചാടിമുക്കിൽ പ്രിയ സഖാവ് J.മ...
31/03/2021

ഇടതുപക്ഷത്തിന്റെ കരുത്തായ് എന്നെന്നും ഉറച്ച് നിൽക്കുന്ന ബൂത്ത് 151 ൽ ഉൾപ്പെട്ട , പഴങ്ങാലം ഈച്ചാടിമുക്കിൽ പ്രിയ സഖാവ്
J.മേഴ്സിക്കുട്ടിയമ്മക്ക് നാട് നൽകിയ ഗംഭീര സ്വീകരണ പരിപാടി..!
#ഉറപ്പാണ്

#ഉറപ്പാണ്
#കുണ്ടറ

Address

Kollam

Website

Alerts

Be the first to know and let us send you an email when Dyfi ഈച്ചാടിമുക്ക് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share