SFI Kolenchery Area Committee

SFI Kolenchery Area Committee എസ്‌.എഫ്‌.ഐ കോലഞ്ചേരി ഏരിയ കമ്മിറ്റി?

SFI കോലഞ്ചേരി ഏരിയ സമ്മേളനം SFI സംസ്ഥാന സെക്രട്ടറിയേറ്റംഗം സ.ടോണി കുരിയക്കോസ് ഉദ്ഘാടനം ചെയ്തു ♥️✊🏼
25/03/2023

SFI കോലഞ്ചേരി ഏരിയ സമ്മേളനം SFI സംസ്ഥാന സെക്രട്ടറിയേറ്റംഗം സ.ടോണി കുരിയക്കോസ് ഉദ്ഘാടനം ചെയ്തു ♥️✊🏼

SFI കോലഞ്ചേരി ഏരിയ സമ്മേളനത്തിന്റെ പതാക ഏരിയ പ്രസിഡന്റ്‌ സ.നന്ദിനി എം.എച്ച്  ഉയർത്തി 🤍✊🏼
25/03/2023

SFI കോലഞ്ചേരി ഏരിയ സമ്മേളനത്തിന്റെ പതാക ഏരിയ പ്രസിഡന്റ്‌ സ.നന്ദിനി എം.എച്ച് ഉയർത്തി 🤍✊🏼

Shootout Tournament SFI KIZHAKKAMBALAM LC✊🏼
23/03/2023

Shootout Tournament
SFI KIZHAKKAMBALAM LC✊🏼

ഏരിയ സമ്മേളനം ♥️
23/03/2023

ഏരിയ സമ്മേളനം ♥️

ഏരിയ സമ്മേളനത്തിലേക്ക് 🔥✊🏼
12/03/2023

ഏരിയ സമ്മേളനത്തിലേക്ക് 🔥✊🏼

SFI കിഴക്കമ്പലം ലോക്കൽ സമ്മേളനം SFI കോലഞ്ചേരി ഏരിയ സെക്രട്ടറി സ.ജോസ് പോൾ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സ.നന്ദിനി എം....
04/03/2023

SFI കിഴക്കമ്പലം ലോക്കൽ സമ്മേളനം SFI കോലഞ്ചേരി ഏരിയ സെക്രട്ടറി സ.ജോസ് പോൾ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സ.നന്ദിനി എം.എച്ച്, ജോയിന്റ് സെക്രട്ടറി സ.രാഹുൽ എം.എസ്‌ എന്നിവർ പങ്കെടുത്ത സമ്മേളനത്തെ SFI മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.ഉവൈസ് എം.എസ്‌
CPI(M) കിഴക്കമ്പലം ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ.എം.കെ അനിൽകുമാർ,സ.വി.കെ സക്കീർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
സ.ശ്രീക്കുട്ടി സുകു പ്രസിഡന്റായും സ.മുഹമ്മദ്‌ അൻസൽ സെക്രട്ടറിയായും 11 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു

അഭിവാദ്യങ്ങൾ ♥️
04/03/2023

അഭിവാദ്യങ്ങൾ ♥️

ജനുവരി 30ഗാന്ധിയെ കൊന്നതാണ്,സംഘപരിവാർ വെടിവെച്ച് കൊന്നതാണ്.... SSV എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പൊതുയോഗം സംഘടിപ്പിച്ചു.സ.ട...
30/01/2023

ജനുവരി 30
ഗാന്ധിയെ കൊന്നതാണ്,
സംഘപരിവാർ വെടിവെച്ച് കൊന്നതാണ്....

SSV എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പൊതുയോഗം സംഘടിപ്പിച്ചു.
സ.ടി.എസ്.ആകാശ് കുമാർ അധ്യക്ഷത വഹിച്ച യോഗം സ.സാരംഗ് ഉദ്ഘാടനം നിർവഹിച്ചു. സ.ബേസിൽ ജിനി അഭിവാദ്യം ചെയ്തു സംസാരിച്ചു

SFI വെണ്ണിക്കുളം ലോക്കൽ സമ്മേളനം ജനുവരി 29ന് സംഘടിപ്പിച്ചു. ലോക്കൽ പ്രസിഡന്റ് സ.ശ്രീകാന്ത് എം.എസ് അദ്ധ്യക്ഷത വഹിച്ച സമ്മ...
30/01/2023

SFI വെണ്ണിക്കുളം ലോക്കൽ സമ്മേളനം ജനുവരി 29ന് സംഘടിപ്പിച്ചു. ലോക്കൽ പ്രസിഡന്റ് സ.ശ്രീകാന്ത് എം.എസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സ.നന്ദിനി എം.എച്ച് ഉദ്ഘാടനം ചെയ്തു. SFI കോലഞ്ചേരി ഏരിയ വൈസ് പ്രസിഡന്റ് സ.സുജീഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. CPI(M) ലോക്കൽ സെക്രട്ടറി സ. നൽ കുമാർ, ലോക്കൽ കമ്മിറ്റി അംഗം സ.സന്തോഷ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
സ.അലീഷയെ സെക്രട്ടറിയായും സ.ശ്രീകാന്തിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു.

SFI അമ്പലമേട് ലോക്കൽ സമ്മേളനം ജനുവരി 15ന് അമ്പലമേടിൽ വെച്ച് നടന്നു. SFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.വിഷ്ണുജിത്ത് രാജൻ...
15/01/2023

SFI അമ്പലമേട് ലോക്കൽ സമ്മേളനം ജനുവരി 15ന് അമ്പലമേടിൽ വെച്ച് നടന്നു. SFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.വിഷ്ണുജിത്ത് രാജൻ ഉദ്ഘാടനം ചെയ്തു. SFI കോലഞ്ചേരി ഏരിയ പ്രസിഡന്റ്‌ സ.നന്ദിനി സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. SFI കോലഞ്ചേരി ഏരിയ കമ്മിറ്റി അംഗം സ.ബേസിൽ DYFI അമ്പലമേട് മേഖല സെക്രട്ടറി അഖിൽ മനോഹരൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Address

Kolenchery
Kolenchery

Telephone

+919567045224

Website

Alerts

Be the first to know and let us send you an email when SFI Kolenchery Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share