Twenty20 കടക്കനാട്

Twenty20 കടക്കനാട് മാറ്റത്തിനായി ഇതാ വരുന്നൂ ഒരു മാമ്പ?

കടയ്ക്കനാട്ടിലെ ഓരോ കുടുംബങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുവാനും, നാടിന്റെയും നാട്ടാരുടേയും സാമൂഹികവും, സാമ്പത്തികവും, സാംസ്കാരികവുമായ ഉന്നമനങ്ങൾക്കു വേണ്ടി ഇവിടത്തെ മുഴുവൻ ജനങ്ങളും ട്വന്റി 20 എന്ന ഒരു കുട കീഴിൽ അണിചേർന്നു കഴിഞ്ഞു.

വികസന മുരടിപ്പിന്റെ ഇരുളിൽ നിന്നും കടയ്ക്കനാടിനെ വികസനകുതിപ്പിന്റെ വെളിച്ചം പടർത്താൻ ഒരു തിരി നാളം നമുക്കും തെളിക്കാം Support Twenty20 Kadackanad

Address

Kadackanad
Kolenchery
682311

Website

Alerts

Be the first to know and let us send you an email when Twenty20 കടക്കനാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Twenty20 കടക്കനാട്:

Share