28/03/2026
കൊടുങ്ങല്ലൂരിന് നഷ്ടമായ പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യവും ആശയവുമാണ് ഈ തെരഞ്ഞെടുപ്പിൽ നമ്മൾ മുന്നോട്ടുവെക്കുന്നത്. അതിനുവേണ്ടി നാളെ (മാർച്ച് 29ന്) വൈകീട്ട് കൊടുങ്ങല്ലൂർ ദർബാർ കൺവെൻഷൻ സെന്ററിൽ വച്ച് ഒരു വികസന കോൺക്ലേവ് സംഘടിപ്പിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തെ കൊടുങ്ങല്ലൂരിന്റെ അവസ്ഥയും ഭാവിയിലെ കൊടുങ്ങല്ലൂർ മണ്ഡലത്തിന് വേണ്ടിയുള്ള എന്റെ കാഴ്ച്ചപ്പാടും അവിടെ ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. വൈകീട്ട് ആറ് മണിക്കാണ് പരിപാടി. ഇതിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.
Adv OJ Janeesh