31/08/2024
വയനാടിന് സ്നേഹ കൂട്ടുമായി എടവിലങ്ങ്.
എടവിലങ്ങ് : 103333/- (ഒരു ലക്ഷത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന്)
വർഗ്ഗീയ പ്രതിലോമ രാഷ്ട്രീയത്തോട് പോരാടിച്ച് നിൽക്കുന്ന പ്രദേശമാണ് എടവിലങ്ങ്. പ്രകൃതി ദുരന്തങ്ങൾ കടൽ ക്ഷോഭമായി വേട്ടയാടുന്ന എടവിലങ്ങിലെ ജനങ്ങൾ നമ്മൾ വയനാടിന് വേണ്ടി ആക്രി പറുക്കിയും, പെറോട്ടയും ബീഫും വിറ്റും, തൂപ്പ് വിറ്റും, വിവാഹ സദ്യ വിളമ്പിയും DYFI ക്ക് നൽകിയത് 103333/- (ഒരു ലക്ഷത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന്) രൂപയാണ്.
പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ.. ❤️
#നമ്മൾവയനാട്