Troll GCM

Troll GCM 1st Troll Page of Our College.. T.M.J.M Government Collge Manimalakunnu. 1St troll page of our college. TM JACOB MEMORIAL GOVT COLLEGE, MANIMALAKUNNU

2012-15 വർഷ ബി.എ മലയാളം വിദ്യാർത്ഥിയായിരുന്നു ബോണി. അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ..😥
04/08/2021

2012-15 വർഷ ബി.എ മലയാളം വിദ്യാർത്ഥിയായിരുന്നു ബോണി.
അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ..😥

നമ്മുടെ കോളേജിലെ  മാത്തമാറ്റിക്സ്  വിഭാഗം അധ്യാപകനും എൻ സി സി യുടെ എ എൻ ഓ യും ആയിരുന്ന ജോർജ്ജ് സാറിന് ആദരാഞ്ജലികൾ
08/12/2020

നമ്മുടെ കോളേജിലെ മാത്തമാറ്റിക്സ് വിഭാഗം അധ്യാപകനും എൻ സി സി യുടെ എ എൻ ഓ യും ആയിരുന്ന ജോർജ്ജ് സാറിന് ആദരാഞ്ജലികൾ

ഡൽഹിയിൽവെച്ച് നടന്ന All India NCC Thal sainik campil കേരള & ലക്ഷദ്വീപ് ഡയറക്ട്രേറ്റിനെ represent ചെയ്ത  18(k) battalion ...
06/10/2017

ഡൽഹിയിൽവെച്ച് നടന്ന All India NCC Thal sainik campil കേരള & ലക്ഷദ്വീപ് ഡയറക്ട്രേറ്റിനെ represent ചെയ്ത 18(k) battalion മുവാറ്റുപുഴ.. മണിമലക്കുന്ന്‌ കോളേജിന്റെ അഭിമാനം A N (3rd bcom) ന് അഭിനന്ദനങ്ങൾ👏👏👌👌👍

Share maximum
18/08/2017

Share maximum

ഇനി NF varghese എങ്ങാനും പറ്റിച്ചോ.?ആ സാധനം മാത്രം എവിടെ പോയി..? Credits:
01/08/2017

ഇനി NF varghese എങ്ങാനും പറ്റിച്ചോ.?
ആ സാധനം മാത്രം എവിടെ പോയി..?


Credits:

ഒഴപ്പന്മാരായ eco പിള്ളേരുടെ അന്തകനാവാൻ അവതാരം എടുത്തവൻ..
01/08/2017

ഒഴപ്പന്മാരായ eco പിള്ളേരുടെ അന്തകനാവാൻ അവതാരം എടുത്തവൻ..

ഹാപ്പി ബെർത്തടേ റ്റൂ യൂ മുത്തേ.. 😜😜Credit: Shaafi Hassainer
31/07/2017

ഹാപ്പി ബെർത്തടേ റ്റൂ യൂ മുത്തേ.. 😜😜

Credit: Shaafi Hassainer

ഹൂ...യെന്നാ തണുപ്പാണോ.....😀Credit:
31/07/2017

ഹൂ...യെന്നാ തണുപ്പാണോ.....😀

Credit:

കോളേജ് ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ ആഴ്ച "Nolan's Week" ആയി ആഘോഷിക്കുകയാണ്... Happy Birthday Christopher Nolan.. 😍😍...
30/07/2017

കോളേജ് ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ ആഴ്ച "Nolan's Week" ആയി ആഘോഷിക്കുകയാണ്...
Happy Birthday Christopher Nolan.. 😍😍

Credits: Akhil K Thankappan

ഞാൻ പേഴ്സ് എടുത്തില്ല കേട്ടോ.... ☺Credits: Vysakh Muvattupuzha
30/07/2017

ഞാൻ പേഴ്സ് എടുത്തില്ല കേട്ടോ.... ☺

Credits: Vysakh Muvattupuzha

Address

Kochi

Alerts

Be the first to know and let us send you an email when Troll GCM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share