CPI എളങ്കുന്നപ്പുഴ LC

CPI എളങ്കുന്നപ്പുഴ LC Political Party

16/11/2025
12/10/2025
10/10/2025

മാലിപ്പുറം ബീച്ച് റോഡിൽ നിർദ്ദിഷ്ഠ തീരദേശ ഹൈവേയോട് ചേർന്ന് അനധികൃതമായി നികത്തിയ പൊക്കാളിപ്പാടം പൂർവ്വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ടും , റവന്യൂ രേഖകളിലെ തെറ്റ് തിരുത്തി നിലമാക്കി മാറ്റുന്നതിന് മുൻകൈ എടുത്ത റവന്യൂ മന്ത്രി കെ രാജന് അഭിവാദ്യങ്ങൾ അർപ്പിച്ചും സിപിഐ പ്രവർത്തകർ മാലിപ്പുറത്ത് പ്രകടനം നടത്തി.

ചടങ്ങ് CPI വൈപ്പിൻ മണ്ഡലം സെക്രട്ടറി KL.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.

https://youtu.be/SsG0_mSO8zI?si=RWdGwd-woO4mwixz
10/10/2025

https://youtu.be/SsG0_mSO8zI?si=RWdGwd-woO4mwixz

മാലിപ്പുറം ബീച്ച് റോഡിൽ നിർദ്ദിഷ്ഠ തീരദേശ ഹൈവേയോട് ചേർന്ന് അനധികൃതമായി നികത്തിയ പൊക്കാളിപ്പാടം പൂർവ്വസ്ഥിത.....

https://youtu.be/Hm73g9jxre8?si=cZJmR7vnPdC_z9ZR
10/10/2025

https://youtu.be/Hm73g9jxre8?si=cZJmR7vnPdC_z9ZR

വൈപ്പിൻ മാലിപുറത്ത് അനധികൃതമായി നികത്തിയ പാടം പൂർവ്വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ പ്രതിഷേധ ...

Address

മാലിപ്പുറം
Kochi
682511

Website

Alerts

Be the first to know and let us send you an email when CPI എളങ്കുന്നപ്പുഴ LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share