19/07/2020
പുതിയ അവസരങ്ങളിലേക്ക് സ്വാഗതം.
ജൂൺ 15 മുതൽ ജുലൈ 15 വരെ 39 അപേക്ഷകരിൽ നിന്നും 21 പേർക്ക് ജോലി നൽകുവാൻ സാധിച്ചു എന്ന് അഭിമാനത്തോടെ പറയട്ടെ.!
കൊച്ചി - 13
തൃശൂർ - 3
തിരുവനന്തപുരം -2
പാലക്കാട് -1
കോഴിക്കോട് -2
എന്നിവയാണ് കണക്കുകൾ. കണക്കുകൾ വളരെ കുറവാണെന്നു അറിയാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ നമുക്കും പ്രവർത്തിക്കാൻ സാധിക്കു.
പലരും പറഞ്ഞിരുന്നു, ജോലി കിട്ടിയിട്ട് പോരെ രെജിസ്ട്രേഷൻ ഫീസ് എന്ന്. പക്ഷെ നിങ്ങൾ ഒരു കാര്യം മനസിലാക്കണം, ചുമ്മാ ഒരു ജോലി തരുന്നതല്ല.ഇതിന്റെ ബാക്ക് ഓഫീസ് വർക്ക് ഒരുപാട് ഉണ്ട്. കൃത്യമായി ഓരോ ഉദ്യോഗാർത്ഥിയുടെയും വിവരങ്ങൾ സ്റ്റോർ ചെയ്യണം, കൃത്യമായി കണ്ടെത്തി അവരെ അറിയിക്കണം. തുടങ്ങി കുറെയേറെ. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ജീവിക്കുന്ന ഒരു കൺസൾട്ടൻസി ആവാൻ ഞങ്ങൾക്കും താല്പര്യമില്ല.
ആയതിനാൽ ഞങ്ങൾ ചെറിയൊരു വ്യത്യാസം വരുത്തുന്നു. ഇനി മുതൽ 250 രൂപ ഫീസ് വാങ്ങുന്നതാണ്. പക്ഷെ 6 മാസത്തിനുള്ളിൽ ജോലി ശരിയായില്ലെങ്കിൽ 400 രൂപ തിരികെ നൽകും. നിങ്ങൾ ചലഞ്ച് എടുക്കുന്ന പോലെ ഞങ്ങളും ഒരു ചലഞ്ച് എടുക്കുന്നു.
400 രൂപക്ക് വേണ്ടി ആരും വരാതിരിക്കാൻ ഞങ്ങൾ ശ്രമിക്കും. ജോലി നേടി ഒരു നന്ദിവാക്ക് പറയാൻ നിങ്ങളും ശ്രമിച്ചാൽ മതി.
താല്പര്യം ഉള്ളവർ 8590350231 എന്ന നമ്പറിൽ വാട്സ്ആപ്പ് msg അയക്കുക.
ഫോർമാറ്റ് : പേര്, സ്ഥലം, വിദ്യാഭ്യാസ യോഗ്യത, ഉദ്ദേശിക്കുന്ന ജോലി ( eg: അക്കൗണ്ടന്റ്, ഓഫീസ്, ഡ്രൈവർ etc. )
NB:
1. ഞങ്ങളിൽ വിശ്വാസം ഉള്ളവർ മാത്രം മതി.
2. അയക്കുന്ന ബയോഡാറ്റ കൃത്യമായിരിക്കുക.
3. വിളിച്ചാൽ കിട്ടുന്ന/എടുക്കുന്ന നമ്പർ നൽകുക.
4. ഇന്റർവ്യൂ കൃത്യമായി അറ്റൻഡ് ചെയ്യുക.