Fraternity Maharajas

Fraternity Maharajas ജനാധിപത്യം • സാമൂഹ്യനീതി • സാഹോദര്യം

April 14 - BHIM JAYANTHI*"Caste is a state of mind. It is the disease of mind"*            *- Bhimrao Ramji Ambedkar*The...
14/04/2026

April 14 - BHIM JAYANTHI

*"Caste is a state of mind. It is the disease of mind"*
*- Bhimrao Ramji Ambedkar*

The reclamation of dignity begins where caste ends. As Nithin Raj reminds us: liberation is impossible without the annihilation of caste. We demand more than justice - We demand annihilation

*FRATERNITY MOVEMENT MAHARAJA'S*💙🤍

കേരളത്തിലെ വരേണ്യ പൊതുബോധത്തിന്റെ ഒടുവിലത്തെ ഇരയാണ് നിധിൻ രാജ്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിധിൻ രാജിന്റെ വ്യവസ്ഥാപിത ...
14/04/2026

കേരളത്തിലെ വരേണ്യ പൊതുബോധത്തിന്റെ ഒടുവിലത്തെ ഇരയാണ് നിധിൻ രാജ്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിധിൻ രാജിന്റെ വ്യവസ്ഥാപിത കൊലപാതകത്തിൽ കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി കർശനമായ നടപടി സ്വീകരിക്കുക. 'ജാതിയില്ലാത്ത കേരളമെ'ന്ന ഊതിവീർപ്പിച്ച ബലൂൺ ഉള്ളിടത്തോളം കാലം ഇവിടെ നിധിൻ രാജുമാരും രോഹിത് വെമുലമാരും ആവർത്തിച്ചുകൊണ്ടേയിരിക്കും.
*കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക*

അൻസാർ പിഎസ്
പ്രസിഡന്റ്

*Fraternity Movement Maharaja's*

FRATERNAL IMPACTരണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ രജിസ്ട്രേഷന്‍ സൈറ്റ് ബ്ലോക്ക് ആയതിനാൽ സാങ്കേതിക പ്രശ്നങ്ങൾ എത്രയും ...
01/04/2026

FRATERNAL IMPACT

രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ രജിസ്ട്രേഷന്‍ സൈറ്റ് ബ്ലോക്ക് ആയതിനാൽ സാങ്കേതിക പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും രജിസ്ട്രേഷന് വേണ്ടിയുള്ള സമയം നീട്ടി വയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി നൽകിയ പരാതിയെ തുടർന്ന് രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി 06/04/2026 ലേക്ക് നീട്ടിവെച്ചു.

Fraternity Movement Maharaja’s💙🤍

അധിനിവേശത്തിനും അധീശത്വത്തിനും എതിരെ, ഐക്യദാര്‍ഢ്യ പെരുന്നാൾ.ഏവർക്കും ഹൃദയം നിറഞ്ഞ ഈദ് സന്തോഷങ്ങൾ🌙✨ഫ്രറ്റേണിറ്റി മൂവ്മെൻ...
19/03/2026

അധിനിവേശത്തിനും അധീശത്വത്തിനും എതിരെ, ഐക്യദാര്‍ഢ്യ പെരുന്നാൾ.

ഏവർക്കും ഹൃദയം നിറഞ്ഞ ഈദ് സന്തോഷങ്ങൾ🌙✨

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മഹാരാജാസ്💙🤍

NEWLY ELECTED LEADERS 2026FRATERNITY MOVEMENT MAHARAJA’S 💙🤍
09/03/2026

NEWLY ELECTED LEADERS 2026

FRATERNITY MOVEMENT MAHARAJA’S 💙🤍

ഇണൈമൈഎം.ജി സർവകലാശാല കലോത്സവംഒപ്പനFirst Prizeഅഭിവാദ്യങ്ങൾ*Fraternity Movement Maharajas🤍💙
06/03/2026

ഇണൈമൈ
എം.ജി സർവകലാശാല കലോത്സവം

ഒപ്പന
First Prize
അഭിവാദ്യങ്ങൾ

*Fraternity Movement Maharajas🤍💙

മഹാത്മ ഗാന്ധി സർവ്വകലാശാല കലോത്സവത്തിൽ കലാകിരീടമണിഞ്ഞ മഹാരാജാസിന് സാഹോദര്യ അഭിവാദ്യങ്ങൾഫ്രറ്റേണിറ്റി മൂവ്മെൻ്റ് മഹാരാജാസ...
06/03/2026

മഹാത്മ ഗാന്ധി സർവ്വകലാശാല കലോത്സവത്തിൽ
കലാകിരീടമണിഞ്ഞ മഹാരാജാസിന് സാഹോദര്യ അഭിവാദ്യങ്ങൾ

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മഹാരാജാസ്💙🤍

ഇണൈമൈഎം.ജി സർവകലാശാല കലോത്സവംFolk DanceA GradeBinila B3rd BA Historyഅഭിവാദ്യങ്ങൾFraternity Movement Maharajas🤍💙
05/03/2026

ഇണൈമൈ
എം.ജി സർവകലാശാല കലോത്സവം

Folk Dance
A Grade

Binila B
3rd BA History
അഭിവാദ്യങ്ങൾ

Fraternity Movement Maharajas🤍💙

ഇണൈമൈഎം.ജി സർവകലാശാല കലോത്സവംMIMESecond Prizeഅഭിവാദ്യങ്ങൾFraternity Movement Maharajas🤍💙
05/03/2026

ഇണൈമൈ
എം.ജി സർവകലാശാല കലോത്സവം

MIME
Second Prize
അഭിവാദ്യങ്ങൾ

Fraternity Movement Maharajas🤍💙

ഇണൈമൈഎം.ജി സർവകലാശാല കലോത്സവംSkitFirst Prizeഅഭിവാദ്യങ്ങൾFraternity Movement Maharajas🤍💙
05/03/2026

ഇണൈമൈ
എം.ജി സർവകലാശാല കലോത്സവം

Skit
First Prize
അഭിവാദ്യങ്ങൾ

Fraternity Movement Maharajas🤍💙

Address

Maharajas College
Kochi

Website

Alerts

Be the first to know and let us send you an email when Fraternity Maharajas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share