SDPI തൃക്കാക്കര മുൻസിപ്പാലിറ്റി

  • Home
  • India
  • Kochi
  • SDPI തൃക്കാക്കര മുൻസിപ്പാലിറ്റി

SDPI തൃക്കാക്കര മുൻസിപ്പാലിറ്റി SDPI തൃക്കാക്കര മുൻസിപ്പൽ കമ്മിറ്റിയുടെ ഒഫീഷ്യൽ പേജ്

27/12/2025
16/11/ 2025തൃക്കാക്കര നഗരസഭാഎസ്.ഡി.പി ഐ ഒന്നാംഘട്ട സ്ഥാനാർഥി  പ്രഖ്യാപനം നടത്തി -തൃക്കാക്കര : സോഷ്യൽ ഡെമോക്രാറ്റിക് പാർട...
16/11/2025

16/11/ 2025
തൃക്കാക്കര നഗരസഭാ
എസ്.ഡി.പി ഐ ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി -

തൃക്കാക്കര : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കര നഗരസഭയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി -

കരിമക്കാട് പടനാട്ടപ്പറമ്പിൽ നടന്ന പരിപാടി ജില്ലാ ജനറൽ സെക്രട്ടറി 'കെഎം ലത്തീഫ് ഉദ്ഘാടനം ചെയ്തു .

വാർഡ് - 3- കരിമക്കാട് -
സബിനാ ഹാരിസ്

വാർഡ് - 16 ഒലിക്കുഴി
സനൂബ താഹിർ

വർഡ് - 42 കുന്നേപറമ്പ് വെസ്റ്റ് - കെ.എം ഷാജഹാൻ

എന്നിവരെ പ്രഖ്യാപിച്ചു

മുൻസിപ്പൽ ഇലക്ഷൻ കമ്മിറ്റി കൺവീനർ അൽത്താഫ് എം എ , സോഷ്യൽ ഡെമോക്രാറ്റിക് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് കെഎം ഷാജഹാൻ ,എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം ഷിഹാബ് പടന്നാട്ട് , ഇലക്ഷൻ കമ്മറ്റി അംഗങ്ങളായ സിറാജ് എൻ എ , നസീർ പള്ളിച്ചാൻകുടി
എന്നിവർ സംസാരിച്ചു

റഷീദ് പാറപ്പുറം , റഫീഖ് ടി പി , ഹാരിസ് വി.എം, അബ്ദുസ്സലാം ചളിക്ക വട്ടം , തുടങ്ങിയവർ സംബന്ധിച്ചു..

തിരഞ്ഞെടുപ്പ് കൺവെൻഷനും, സ്ഥാനാർഥി പ്രഖ്യാപനവും. ഇന്ന് കരിമക്കാട് പടന്നാട്ട് പറമ്പിൽ അണിചേരുക പങ്കാളികളാകുക
16/11/2025

തിരഞ്ഞെടുപ്പ് കൺവെൻഷനും, സ്ഥാനാർഥി പ്രഖ്യാപനവും.
ഇന്ന് കരിമക്കാട് പടന്നാട്ട് പറമ്പിൽ

അണിചേരുക പങ്കാളികളാകുക

25/10/2025

പിഎം ശ്രീ : വിദ്യാഭ്യാസ മേഖല RSS ന് തീറെഴുതരുത്' എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട്
കരിമക്കാട് വാർഡ് കമ്മറ്റി ഒക്ടോബർ 24 ന് നടത്തിയ പ്രതിഷേധം.

വിശപ്പില്‍ നിന്ന് മോചനംഭയത്തില്‍ നിന്ന് മോചനം*എസ്ഡിപിഐ* *പ്രവര്‍ത്തന ഫണ്ട്**വിജയിപ്പിക്കുക*ഡിസംബര്‍ 12-31*SDPI  സംസ്ഥാന ...
02/12/2024

വിശപ്പില്‍ നിന്ന് മോചനം
ഭയത്തില്‍ നിന്ന് മോചനം

*എസ്ഡിപിഐ*
*പ്രവര്‍ത്തന ഫണ്ട്*
*വിജയിപ്പിക്കുക*
ഡിസംബര്‍ 12-31

*SDPI സംസ്ഥാന കമ്മിറ്റി*

Address

Thrikkakara
Kochi

Website

Alerts

Be the first to know and let us send you an email when SDPI തൃക്കാക്കര മുൻസിപ്പാലിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share