07/07/2026
#സ്വന്തം നാടിന്റെ വേദന കാണാത്തവർ അതിർത്തിക്കപ്പുറം കണ്ണീരൊഴുക്കുമ്പോൾ... ജവാന്മാരുടെ ബലിദാനത്തേക്കാൾ വലുതോ വിദേശ ജിഹാ&ദി ?
ഇറാൻ മുൻ ജിഹാ&ദി നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്‌റാനിൽ എത്തിയ പി.ഡി.പി മേധാവി മെഹബൂബ മുഫ്തി വികാരാധീനയായി ആദരാഞ്ജലി അർപ്പിക്കുന്ന ദൃശ്യങ്ങൾ ഇന്ന് വലിയ ചർച്ചയായിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം പോയ അവർ, വിദേശ മണ്ണിൽ ഒഴുക്കിയ കണ്ണീരിന് പിന്നിലെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഭാരതത്തിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെയും രാജ്യത്തിന് വേണ്ടി ജീവൻ ബലിനൽകിയ ധീര ജവാന്മാരുടെയും ഓർമ്മകളെ അപമാനിക്കുന്നതാണ് ഈ നിലപാട്.
ഈ അവസരത്തിൽ ചരിത്രത്തിലെ ചില കയ്പേറിയ സത്യങ്ങൾ നാം ഓർക്കേണ്ടതുണ്ട്:
ഉറിയിലും ബാലാകോട്ടിലും പഹൽഗാമിലും കാശ്മീരിന്റെ അതിർത്തികളിലും ഭീകരവാദികളുടെ അക്രമണത്തിന് ഇരയായി നമ്മുടെ ജവാന്മാരും നിരപരാധികളായ പൗരന്മാരും ചോര വാർന്ന് മരിച്ചുവീണപ്പോൾ ഇവരുടെ ഭാഗത്തുനിന്ന് ഇത്രയും ആത്മാർത്ഥമായ ഒരു അനുശോചനമോ കണ്ണീരോ രാജ്യം കണ്ടിട്ടില്ല.
സ്വന്തം ജന്മനാട്ടിൽ നിന്ന് പതിനായിരക്കണക്കിന് കാശ്മീരി ഹിന്ദുക്കൾ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ജീവനും കൊണ്ട് പലായനം ചെയ്യേണ്ടി വരികയും ചെയ്തപ്പോൾ ഇവരുടെ ഹൃദയം ഉരുകിയില്ല. സ്ത്രീകളും കുട്ടികളും നേരിട്ട ക്രൂരതകൾക്ക് നേരെ അന്ന് ഇവർ പുലർത്തിയ മൗനം ചരിത്രത്തിന്റെ ഭാഗമാണ്.
സ്വന്തം നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് ഡൽഹിയിലെ ക്യാമ്പുകളിൽ നരകയാതന അനുഭവിക്കുന്ന കാശ്മീരി ജനതയെ പലവട്ടം ഡൽഹി സന്ദർശിച്ചിട്ടും ഒരു തവണ പോലും നേരിട്ട് കണ്ട് ആശ്വസിപ്പിക്കാനോ അവരുടെ വിവരങ്ങൾ അന്വേഷിക്കാനോ മെഹബൂബ മുഫ്തി തയ്യാറായിട്ടില്ല.
ഇന്ത്യയിലെ ജനങ്ങളോടോ ഇവിടുത്തെ ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതരോടോ കാണിക്കാത്ത ഏത് താല്പര്യവും ആത്മബന്ധവുമാണ് ഇന്ത്യയുമായി യാതൊരു പുലബന്ധവുമില്ലാത്ത ഒരു ജിഹാ&ദി നേതാവിന്റെ മരണത്തിൽ ഇവർ പ്രകടിപ്പിക്കുന്നത്?
ഇത് വെറുമൊരു വികാരപ്രകടനമല്ല, മത സ്നേഹം മാത്രമാണ്.സ്വന്തം രാജ്യത്തിന്റെ വേദനകൾക്ക് നേരെ കണ്ണടയ്ക്കുകയും, അതിർത്തിക്കപ്പുറമുള്ള വിഷയങ്ങളിൽ കണ്ണീരൊഴുക്കുകയും ചെയ്യുന്ന ഇത്തരം നിലപാടുകൾ തികഞ്ഞ ഇരട്ടത്താപ്പാണ്....
കടപ്പാട് :
✍️ Aswathy Achu 🙏🕉️ Jayakumar Nedumprathu ക്ഷീണം