GoVardhan

GoVardhan ​രാഷ്ട്രീയവും,സിനിമ,സ്പോർട്സ് മുതൽ വാർത്തകൾ വരെ. പക്ഷഭേദമില്ലാതെ ചർച്ച ചെയ്യാനും പുതിയ കാഴ്ച്ചപ്പാടുകൾ അറിയാനും ഒരിടം. സ്വാഗതം! 😊☕️

ഒരു കാലത്ത് “3000 കോടി വെറുതെ കളഞ്ഞ പദ്ധതി” എന്ന് പറഞ്ഞ് പലരും ട്രോളിയ ഒരു project… 😶പക്ഷേ വെറും 6 വർഷങ്ങൾക്കുള്ളിൽ ആ സ്...
13/05/2026

ഒരു കാലത്ത് “3000 കോടി വെറുതെ കളഞ്ഞ പദ്ധതി” എന്ന് പറഞ്ഞ് പലരും ട്രോളിയ ഒരു project… 😶

പക്ഷേ വെറും 6 വർഷങ്ങൾക്കുള്ളിൽ ആ സ്ഥലത്ത് നടന്ന മാറ്റം ഇന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ് 👀🔥

▫️ആദ്യ രണ്ട് വർഷം കൊണ്ടു മാത്രം 32 ലക്ഷത്തിലധികം ആളുകൾ സന്ദർശിച്ചു.
▫️ടിക്കറ്റ് വരുമാനമായി മാത്രം 1000 കോടിയിലധികം രൂപ ലഭിച്ചു.
▫️അതിന് പുറമെ tourism, hotels, transport, food business എന്നിവ വഴി വന്ന വരുമാനം വേറെയും 💥

ഒരുകാലത്ത് സാധാരണ ആദിവാസി മേഖലയായി മാത്രം കണ്ടിരുന്ന പ്രദേശം ഇന്ന് “ഏക്താനഗർ” എന്ന വലിയ ടൂറിസം ഹബ്ബായി മാറിയിരിക്കുകയാണ് 🙌❤️

Flower Valley, Zoo, Ekta Nursery, resorts, cafés, local tourism spots…
ഇതൊക്കെയായി ആയിരക്കണക്കിന് പ്രാദേശിക കുടുംബങ്ങൾക്കാണ് തൊഴിൽ ലഭിച്ചത് 😊

പ്രത്യേകിച്ച് ആദിവാസി മേഖലകളിലെ ആളുകൾക്ക് സ്ഥിരമായ income source ഉണ്ടാകാൻ ഈ വികസനം വലിയ കാരണമായി 👏

ചില projects ആദ്യ ദിവസം തന്നെ ലാഭം കാണിക്കണമെന്നില്ല…
പക്ഷേ ദീർഘകാലത്തിൽ അത് ഒരു വലിയ സാമ്പത്തിക വളർച്ചയുടെ തുടക്കമായി മാറും 🔥

Just pappu things😂
10/05/2026

Just pappu things😂

ITS OFFICIAL ✅
09/05/2026

ITS OFFICIAL ✅

🤣
08/05/2026

🤣

അപ്പോൾ അതങ്ങു ഉറപ്പിക്കാം അണ്ണൻ തന്നെ ഇനി തമിഴ്നാട് ഭരിക്കും.... 🔥
08/05/2026

അപ്പോൾ അതങ്ങു ഉറപ്പിക്കാം അണ്ണൻ തന്നെ ഇനി തമിഴ്നാട് ഭരിക്കും.... 🔥

08/05/2026

ചെറിയാൻ സാറിന്റെ കുസൃതികൾ 😂

ഇതൊരു ഫയൽ ഇൽ ഇട്ടോണ്ട് പോവാൻ അറിയാത്ത കോമാളികൾ ആണോ ഈ ഹൈ കമ്മാണ്ടിൽ ഉള്ളത് 😂😂
08/05/2026

ഇതൊരു ഫയൽ ഇൽ ഇട്ടോണ്ട് പോവാൻ അറിയാത്ത കോമാളികൾ ആണോ ഈ ഹൈ കമ്മാണ്ടിൽ ഉള്ളത് 😂😂

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് കുറച്ച് കൂടി കഠിനവും ഒപ്പം നന്നാകണം. ഇപ്പൊൾ 6 വരി പാത കൂടി വന്നത് കൊണ്ട്, നന്നായി ഡ്രൈവിംഗ് അറ...
07/05/2026

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് കുറച്ച് കൂടി കഠിനവും ഒപ്പം നന്നാകണം. ഇപ്പൊൾ 6 വരി പാത കൂടി വന്നത് കൊണ്ട്, നന്നായി ഡ്രൈവിംഗ് അറിയാവുന്നവർക്ക് മാത്രമേ ലൈസൻസ് കൊടുക്കാവൂ. അല്ലെങ്കിൽ അപകടങ്ങൾ കൂടും, ഒപ്പം ഇപ്പൊൾ വർഷം 4000 പേര് മരിക്കുന്നത് ഒക്കെ ഇനിയും കൂടുന്ന അവസ്ഥ വരും.

ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ പാലിച്ചു കൃത്യമായി വണ്ടി ഓടിക്കുന്നവർക്ക് മാത്രം കൊടുക്കുക. അല്ലാതെ വണ്ടി ഓടിക്കാൻ അറിയാവുന്ന എല്ലാവർക്കും ലൈസൻസ് കൊടുക്കരുത്.

പക്ഷേ ഇതുപോലെ ഉള്ള ഡ്രൈവിംഗ് സ്കൂൾ കാരുടെ പ്രകടനം കാണുമ്പോൾ അതിനുള്ള സാധ്യത ഇല്ല എന്നാണ് തോന്നുന്നത്.

അവൻ്റെയൊക്കെ  വീട്ടിൽ കയറി തല്ലിയിട്ട് 1 കൊല്ലം🔥
07/05/2026

അവൻ്റെയൊക്കെ വീട്ടിൽ കയറി തല്ലിയിട്ട് 1 കൊല്ലം
🔥

07/05/2026

എന്റെ ശാന്തേ 🤣🤣

Address

Kochi
682011

Website

Alerts

Be the first to know and let us send you an email when GoVardhan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share