DYFI മനക്കോടം

DYFI മനക്കോടം political organization

ജനുവരി 30 ഗാന്ധി അനുസ്മരണം  ഈശ്വർ അല്ലാഹ് തേരേ നാം  എന്ന മുദ്രാവാക്യം ഉയർത്തി DYFI മനക്കോടം യൂണിറ്റ് സംഘടിപ്പിച്ചു🚩Dyfi ...
30/01/2024

ജനുവരി 30 ഗാന്ധി അനുസ്മരണം ഈശ്വർ അല്ലാഹ് തേരേ നാം എന്ന മുദ്രാവാക്യം ഉയർത്തി DYFI മനക്കോടം യൂണിറ്റ് സംഘടിപ്പിച്ചു🚩

Dyfi ചേന്ദമംഗലം ഈസ്റ്റ് MC
DYFI മനക്കോടം യൂണിറ്റ്

ആദരാഞ്ജലികൾ DYFI മനക്കോടം യൂണിറ്റ്
08/12/2023

ആദരാഞ്ജലികൾ
DYFI മനക്കോടം യൂണിറ്റ്

നവകേരളസദസ്സ് 🚩
07/12/2023

നവകേരളസദസ്സ് 🚩

06/12/2023
നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം
23/11/2023

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം

ലഹരി മാഫിയ നമ്മുടെ സമൂഹത്തിലും , വിദ്യാർഥികൾക്കിടയിലും പിടിമുറുക്കിയ സാഹചര്യത്തിൽ      DYFI മനക്കോടം യൂണിറ്റ്         " ...
13/11/2023

ലഹരി മാഫിയ നമ്മുടെ സമൂഹത്തിലും , വിദ്യാർഥികൾക്കിടയിലും പിടിമുറുക്കിയ സാഹചര്യത്തിൽ
DYFI മനക്കോടം യൂണിറ്റ്
" Say No to Drugs"
എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് വിദ്യാർഥികൾ ലഹരി ഉപയോഗിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ഒപ്പ് ശേഖരണം നടത്തി.. മനക്കോടം ബ്രാഞ്ചിലെ മുതിർന്ന സഖാവും വിദ്യാർഥികളുടെ ഇടയിൽ പ്രശസ്തനു മായ ബാബു ചേട്ടൻ ഉദ്ഘാടനം ചെയ്തു ,മേഖല സെക്രട്ടറി വിശാൽ, യൂണിറ്റ് സെക്രട്ടറി കിരൺ , പ്രസിഡൻ്റ് ആദിത്യൻ,വിഷ്ണു, ബ്രാഞ്ച് സെക്രട്ടറി സത്യവാൻ എന്നിവർ പങ്കെടുത്തു

നാടിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരി എന്ന ആപത്ത് സമൂഹത്തിൽ നിന്നും തുടച്ചുനീക്കാൻ dyfi ശ്രമങ്ങൾ തുടങ്ങിയിട്ട് നാളേറെയായി. പുതിയ തലമുറയെ ലഹരിയിൽ നിന്നും മോചപ്പിക്കുന്നതിന് വേണ്ടി
" ഞാൻ ലഹരി ഉപയോഗിക്കില്ല "
എന്ന പ്രതിജ്ഞ അവരെക്കൊണ്ട് എടുപ്പിച്ചും ലഹരിയുടെ ദോഷങ്ങളെ അവരെ മനസ്സിലാക്കിയും അതിനെ ചെറുക്കുന്നതിന് ഒന്നായിപ്പോരാടാൻ അവരെ സജ്ജരാക്കിയും മുന്നോട്ട് പോകുകയാണ് ഈ campaign ലൂടെ ഞങ്ങൾ ചെയ്തത്. ലഹരിക്കെതിരെ പോരാട്ടങ്ങൾ അവസാനിക്കുന്നില്ല.പല രൂപത്തിലും ഭാവത്തിലും പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
DYFI മനക്കോടം യൂണിറ്റ് 🚩
DYFI ചേന്ദമംഗലം ഈസ്റ്റ് 🚩

നവകേരളസദസ്സ് പ്രചരണാർത്ഥം ബോർഡ്‌ സ്ഥാപിച്ചപ്പോൾ സ. Sathyavan KP സ. Sujin Sunil സ. Gokul Das എന്നിവരോടൊപ്പം.  #നവകേരളസദസ്...
11/11/2023

നവകേരളസദസ്സ് പ്രചരണാർത്ഥം ബോർഡ്‌ സ്ഥാപിച്ചപ്പോൾ
സ. Sathyavan KP
സ. Sujin Sunil
സ. Gokul Das എന്നിവരോടൊപ്പം.

#നവകേരളസദസ്സ്
#2023 ഡിസംബർ 07
#വൈകീട്ട് 5 മണിക്ക്
#പറവൂർ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ

DYFI കരിമ്പാടം ആറങ്കാവ്  ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന 61-)0 നമ്പർ അങ്കണവാടിയിലെ ശൗചാലയം കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലാണെന്...
09/11/2023

DYFI
കരിമ്പാടം ആറങ്കാവ് ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന 61-)0 നമ്പർ അങ്കണവാടിയിലെ ശൗചാലയം കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലാണെന്ന് ടീച്ചർ അറിയിച്ചത് പ്രകാരം അവിടെയെത്തി കാര്യങ്ങൾ തിരക്കുകയും അടിയന്തിരമായി വേണ്ട ഇടപെടലുകൾ നടത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
ഉടൻതന്നെ വാർഡ് മെമ്പറെ ബന്ധപ്പെടുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.ടീച്ചറെക്കൊണ്ട് പഞ്ചായത്തിൽ പരാതി നൽകുകയും ചെയ്തു.എന്നാൽ ഫണ്ടിന്റെ അഭാവത്തെത്തുടർന്ന് കാലതാമസം നേരിടുമെന്നറിയാൻ സാധിച്ചു.തുടർനടപടിയെന്നോണം ജില്ലാ പഞ്ചായത്ത് മെമ്പറെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.പിന്നീട് ജില്ല കളക്ടർക്ക് ഇ മെയിൽ വഴി പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിൽ അങ്കണവാടി സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റാൻ അധികൃതർക്ക് നിർദ്ദേശം കിട്ടി.അതെ തുടർന്ന് അവർ മറ്റൊരിടം കണ്ടെത്തുകയും അങ്കണവാടിയിലെ സാധനങ്ങൾ അങ്ങോട്ട്‌ മാറ്റി നൽകാൻ സഹായം ചോദിക്കുകയും ചെയ്തിരുന്നു.DYFI യുടെ മനക്കോടം യൂണിറ്റിലെ സഖാക്കളും സ. ഗോകുലും ബ്രാഞ്ച് സെക്രട്ടറി സ. സത്യവാനും ചേർന്ന് സാധനങ്ങൾ ഷിഫ്റ്റ്‌ ചെയ്തു.
DYFI യുടെ ഇടപെടലുകൾ, പ്രവർത്തനങ്ങൾ എന്നും മാതൃകാപരമായി മുന്നോട്ട് പോകുന്നു. ഓരോ ചുവടും മുന്നോട്ട്.സഖാക്കളെ നാം മുന്നോട്ട്.
DYFI മനക്കോടം യൂണിറ്റ്.

Address

Dyfi Manakkodam Unit, Chendamangalam East Mekhala Committee
Kochi
683512

Telephone

+919995364109

Website

Alerts

Be the first to know and let us send you an email when DYFI മനക്കോടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share