04/04/2017
അരയൻകാവ് പൂരത്തോടനുബന്ധിച്ച് പൂരപ്പറമ്പിൽ ആമ്പല്ലൂർ പഞ്ചായത്തിലേയും പരിസര പ്രദേശങ്ങളിലേയും എഴുത്തുകാരുടെ സൃഷ്ടികൾ പരിചയപ്പെടുത്തുന്നതിനും വിൽപന നടത്തുന്നതിനുമായി ഒരു സ്റ്റാൾ 6, 7, 8 തീയതികളിൽ പ്രവർത്തിക്കുന്നു. ഭാഗഭാക്കാകാൻ താൽപര്യമുള്ളവർ കഴിയാവുന്നതും ഇന്ന് തന്നെ (4/4/17) ബന്ധപ്പെടുക. 9446059847. എല്ലാ സഹൃദയരുടേയും സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.