Akshaya Kaloor

Akshaya Kaloor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Akshaya Kaloor, Public & Government Service, Akshaya E-Centre, Kaloor, Kochi.

അക്ഷയ കേന്ദ്രം, കലൂർ. വർഷങ്ങളുടെ വിശ്വാസ്യത! ആധാർ, പാൻ, വോട്ടർ ഐഡി, ഗവ. സർട്ടിഫിക്കറ്റുകൾ, PF (Claim/KYC) മറ്റ് ഓൺലൈൻ സേവനങ്ങൾ എന്നിവ വേഗത്തിലും സുതാര്യമായും ഞങ്ങൾ നൽകുന്നു. എറണാകുളത്തെ നിങ്ങളുടെ വിശ്വസ്ത ജനസേവന കേന്ദ്രം.

Eid Mubarak! 🌙✨
27/05/2026

Eid Mubarak! 🌙✨

സംസ്ഥാനത്തെ ഹയർസെക്കൻഡറി (Plus Two) പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ സംസ്ഥാനത്ത് 77.97% വിജയമാണ് രേഖപ്പെടുത്തിയത്. കഴിഞ്...
26/05/2026

സംസ്ഥാനത്തെ ഹയർസെക്കൻഡറി (Plus Two) പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ സംസ്ഥാനത്ത് 77.97% വിജയമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 0.16% വർധന വിജയശതമാനത്തിൽ ഉണ്ടായതായി അധികൃതർ അറിയിച്ചു.
ആകെ വിജയശതമാനം: 77.97%
കഴിഞ്ഞ വർഷത്തേക്കാൾ വർധന: 0.16%
വൊക്കേഷണൽ ഹയർസെക്കൻഡറി വിജയം: 72.49%
പരീക്ഷ എഴുതിയ സ്കൂളുകൾ: 1990
ആകെ പരീക്ഷാർത്ഥികൾ: 3,72,423
ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 2,90,398 പേർ
ആൺകുട്ടികൾ: 68.41%
പെൺകുട്ടികൾ: 86.89%
വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 72.49% വിദ്യാർത്ഥികൾ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രകടനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലുമായി ഫലം പരിശോധിക്കാം. Roll Number, Date of Birth എന്നിവ ഉപയോഗിച്ച് മാർക്ക് വിവരങ്ങൾ ലഭിക്കും.

www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം

🏅 എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉📚
15/05/2026

🏅 എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉📚

Happy Mother’s Day 💖എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ…💞❤️Heartfelt Mother’s Day wishes to all mothers… You a...
10/05/2026

Happy Mother’s Day 💖

എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ…
💞❤️
Heartfelt Mother’s Day wishes to all mothers… You are always the true embodiment of love!

Happy Labour Day ✊🏼
01/05/2026

Happy Labour Day ✊🏼




✅ *സെറ്റ് ജൂലൈ 2026 : ഇപ്പോൾ അപേക്ഷിക്കാം*ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരളസർക്കാർ ഏർപ്...
24/04/2026

✅ *സെറ്റ് ജൂലൈ 2026 : ഇപ്പോൾ അപേക്ഷിക്കാം*

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരളസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ 2026-ന് അപേക്ഷിക്കാം.

50 ശതമാനത്തിൽ കുറയാതെ മാർക്കോടെ പി.ജിയും ബി.എഡും ആണ് അടിസ്ഥാന യോഗ്യത.

അപേക്ഷിക്കേണ്ട അവസാന തിയ്യതി
*2026 മെയ് 22*

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE KALOOR*
KALOOR JN K K ROAD OPP BUS STAND BUILDING
📱 8089762029
🪀 7736953075
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *നീറ്റ് യു.ജി 2026 അഡ്‌മിറ്റ്‌ കാർഡ് ഏപ്രിൽ 26ന് പ്രസിദ്ധീകരിക്കും*നീറ്റ് യു.ജി 2026 ൻറെ അഡ്‌മിറ്റ്‌ കാർഡ് ഏപ്രിൽ 26ന്...
24/04/2026

✅ *നീറ്റ് യു.ജി 2026 അഡ്‌മിറ്റ്‌ കാർഡ് ഏപ്രിൽ 26ന് പ്രസിദ്ധീകരിക്കും*

നീറ്റ് യു.ജി 2026 ൻറെ അഡ്‌മിറ്റ്‌ കാർഡ് ഏപ്രിൽ 26ന് പ്രസിദ്ധീകരിക്കും എന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

പരീക്ഷ തിയ്യതി
*2026 മെയ് 3*

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE KALOOR*
KALOOR JN K K ROAD OPP BUS STAND BUILDING
📱 8089762029
🪀 7736953075
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*
#2026❤️

✅ *പുതിയ റേഷൻ കാർഡിന് അക്ഷയ വഴി അപേക്ഷിക്കാം**ആവശ്യമായ രേഖകൾ*  ▫ കാർഡുടമയുടെ ഫോട്ടോ  ▫അംഗങ്ങളുടെ ആധാർ കാർഡ് ▫ റെസിഡൻസ് സ...
22/04/2026

✅ *പുതിയ റേഷൻ കാർഡിന് അക്ഷയ വഴി അപേക്ഷിക്കാം*

*ആവശ്യമായ രേഖകൾ*
▫ കാർഡുടമയുടെ ഫോട്ടോ
▫അംഗങ്ങളുടെ ആധാർ കാർഡ്
▫ റെസിഡൻസ് സർട്ടിഫിക്കറ്റ്
▫റേഷൻ കട നമ്പർ (ARD)
▫ വരുമാന സർട്ടിഫിക്കറ്റ്
▫ഒരു അംഗത്തിന്റെ ബാങ്ക് പാസ്‌ബുക്ക്
▫ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)
▫KSEB, LPG കൺസ്യൂമർ നമ്പർ

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE KALOOR*
KALOOR JN K K ROAD OPP BUS STAND BUILDING
📱 8089762029
🪀 7736953075
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *ആദരാഞ്ജലികൾ*തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ *AKSHAYA E CENTRE KALOOR*KA...
22/04/2026

✅ *ആദരാഞ്ജലികൾ*

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ

*AKSHAYA E CENTRE KALOOR*
KALOOR JN K K ROAD OPP BUS STAND BUILDING
📱 8089762029
🪀 7736953075
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *INI-CET 2026 : അക്ഷയ വഴി അപേക്ഷിക്കാം*എയിംസ്, ജിപ്മർ, നിംഹാൻസ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള ദേ...
20/04/2026

✅ *INI-CET 2026 : അക്ഷയ വഴി അപേക്ഷിക്കാം*

എയിംസ്, ജിപ്മർ, നിംഹാൻസ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ മെഡിക്കൽ പി.ജി കോഴ്സുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷയ്ക്ക് (INI-CET) അപേക്ഷ ക്ഷണിച്ചു.

എം.ഡി, എം.എസ്, എം.സി.എച്ച് (6 വർഷം), എം.ഡി.എസ്, എം.ഡി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ പി.ജി കോഴ്സുകളിലേക്കാണ് പ്രവേശനം

അവസാന തിയ്യതി
*2026 ഏപ്രിൽ 25*

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE KALOOR*
KALOOR JN K K ROAD OPP BUS STAND BUILDING
📱 8089762029
🪀 7736953075
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

Address

Akshaya E-Centre, Kaloor
Kochi
682017

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm

Telephone

+917558943075

Website

https://www.instagram.com/akshayakaloor.ekm/, http://youtube.com/@akshayacentrekaloor

Alerts

Be the first to know and let us send you an email when Akshaya Kaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya Kaloor:

Share