ജനങ്ങളുടെ വിശ്വാസമാണ് എന്റെ ശക്തി
കളമശ്ശേരി നിയോജക മണ്ഡലത്തിനായി സമർപ്പിത സേവനം
NDA സ്ഥാനാർത്ഥി | വികസനം. വിശ്വാസം. ഉത്തരവാദിത്വം.
ഇനി മാറാത്തത് മാറും
01/04/2026
ദേശീയ നേതൃത്വവും, പ്രാദേശിക വിശ്വാസവും ഒരുമിക്കുമ്പോൾ കളമശ്ശേരി സംസാരിക്കുന്നു. ഇനി നമ്മൾ വികസന പാതയിൽ..
01/04/2026
ശക്തമായ നേതൃത്വം, വ്യക്തമായ ദിശ.
ബഹുമാനപ്പെട്ട കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി ശ്രീ രാജ്നാഥ് സിംഗ്... അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ വലിയ സന്ദേശം. ഇനി കളമശ്ശേരി തീരുമാനിക്കും... ഒരു വോട്ട്...നിങ്ങളുടെ ജീവിതം തന്നെ മാറും. മാറ്റം അനിവാര്യമാണ്.
01/04/2026
കലമശ്ശേരി തിരഞ്ഞെടുക്കുന്നത്
വികസനവും വിശ്വാസവും ആണ്
ഓരോ വോട്ടും നല്ല നാളേക്ക് വേണ്ടി.
01/04/2026
കലമശ്ശേരിയുടെ വികസനം
നമ്മുടെ കൈകളിലാണ്
ഈ തവണ ശരിയായ നേതാവിനെ തിരഞ്ഞെടുക്കാം
ഇനി മാറാത്തത് മാറും
VOTE FOR BINU
VOTE FOR NDA
01/04/2026
കളമശ്ശേരി…
ഇത് ഒരു സാധാരണ തിരഞ്ഞെടുപ്പ് അല്ല.
ഇത് നമ്മുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനമാണ്
ഇത്തവണ മാറ്റം അനിവാര്യമാണ്. നമ്മുടെ ചിഹ്നം തെങ്ങിൻ തോപ്പ്
01/04/2026
ജനങ്ങൾ പറയുന്നു…
ഈ തവണ മാറ്റം ഉറപ്പ്
കലമശ്ശേരി തീരുമാനിച്ചു കഴിഞ്ഞു.
31/03/2026
കളമശ്ശേരിയുടെ മാറ്റം അത് ഞാൻ നിങ്ങൾക്ക് തരുന്ന ഉറപ്പാണ് മാറാത്തതും മാറും
31/03/2026
നേതൃത്വം സംസാരിക്കുമ്പോൾ ഭാവി രൂപപ്പെടുന്നു.
കേരളത്തിന് വേണ്ടത് വാക്കുകൾ അല്ല, തീരുമാനങ്ങളാണ്.
31/03/2026
ജനങ്ങളുടെ വിശ്വാസമാണ് എന്റെ ശക്തി
കളമശ്ശേരി നിയോജക മണ്ഡലത്തിനായി സമർപ്പിത സേവനം
NDA സ്ഥാനാർത്ഥി | വികസനം. വിശ്വാസം. ഉത്തരവാദിത്വം.
ഇനി മാറാത്തത് മാറും
Be the first to know and let us send you an email when M P Binu Paravoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.