Amma

Amma Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Amma, Library, പൈനാടത്ത് വീട്, മേയ്ക്കാട്, Kochi.

08/09/2020
30/01/2020
17/11/2019

കുടുംബശ്രീ മിഷന്റെ സ്നേഹിത കോളിംഗ് ബെൽ വാരാചരണത്തിന്റെ ഭാഗമായി പദ്ധതി ഗുണഭോക്താവായ നെടുമ്പാശ്ശേരി പഞ്ചായത്ത്, ശ്രീമതി ശാന്ത കുഞ്ഞനെ സന്ദർശിച്ചു . നിലത്തെഴുത്ത് ആശാത്തിയായിരുന്ന ശ്രീമതി ശാന്ത ഇപ്പോൾ ഒറ്റയ്ക്കാണ് താമസം.

കുടുംബശ്രീയുടെ ഉറച്ച പിന്തുണയുണ്ട് ഈ അമ്മയ്ക്ക് ... ഇങ്ങനെ ഒറ്റപ്പെട്ടു താമസിക്കുന്ന 1054 പേർ എറണാകുളം ജില്ലയിലുണ്ട്. എല്ലാ നല്ലവരായ സഹജീവികളുടേയും ശ്രദ്ധ ഇങ്ങനെ ഒറ്റപ്പെട്ടു പോയവരിലേക്ക് ഉണ്ടാകണമെന്നും അവരുടെ വിവിധങ്ങളായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ശ്രീമതി ശാന്തയ്ക്ക് ഒരു സ്നേഹ സമ്മാനം നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. മാതൃകാ പരമായ ഈ കോളിംഗ് ബെൽ പദ്ധതി വൻ വിജയമാക്കുവാൻ കുടുംബശ്രീ യോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സർവ്വോപരി പൊതു സമൂഹവും കൈ കോർക്കണമെന്ന് അഭ്യർത്ഥിക്കുന്നു

,

Address

പൈനാടത്ത് വീട്, മേയ്ക്കാട്
Kochi

Telephone

9526992917

Website

Alerts

Be the first to know and let us send you an email when Amma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category