Home Style

Home Style Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Home Style, Malappuram, Kochi.

'കേരള' അല്ല, 'കേരളം'
25/02/2026

'കേരള' അല്ല, 'കേരളം'

24/02/2026

തീർച്ചയായും കേൾക്കണം ഹൃദയത്തിൽ നിന്നുള്ള ഈ വാക്കുകൾ........... ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ എങ്ങനെയാണ് ജനകീയ ഗവൺമെൻറ് ചേർത്തുപിടിച്ചത് എന്ന്.
വിമർശിച്ചവരും നുണപ്രചരണം നടത്തിയവരും വ്യാജവാർത്ത സൃഷ്ടിച്ചവരും കണ്ണുതുറന്ന് കാണുക ......... ചെവി തുറന്നു കേൾക്കുക..........

വീട്ടമ്മയാണോ?അക്കൗണ്ട് നോക്കിയോ ?1000 ക്രെഡിറ്റഡ് എന്നൊരു മെസ്സേജ് കാണാം!മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിയിൽ അപേക്ഷ...
21/02/2026

വീട്ടമ്മയാണോ?
അക്കൗണ്ട് നോക്കിയോ ?

1000 ക്രെഡിറ്റഡ് എന്നൊരു മെസ്സേജ് കാണാം!

മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹതയുണ്ടായിട്ടും ലഭിക്കാൻ നിങ്ങൾക്ക് തടസ്സങ്ങളുണ്ടോ?

എല്ലാത്തിനും പരിഹാരമുണ്ട്..
ഒരു വിളിപ്പാടകലെ നമ്മുടെ മുഖ്യമന്ത്രിയുണ്ട്..

ടോൾഫ്രീ നമ്പർ : 1800 4256 789

Address

Malappuram
Kochi

Alerts

Be the first to know and let us send you an email when Home Style posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share