01/05/2026
CPIM പള്ളുരുത്തി നോർത്ത് ലോക്കൽ കമ്മിറ്റി പള്ളുരുത്തി വെളി ബസ് സ്റ്റോപ്പിനടുത്ത് നടത്തുന്ന തണ്ണീർ പന്തൽ മൂന്നാം ദിവസം...
കടേഭാഗം സെന്റർ ബ്രാഞ്ച് ആണ് ഇന്ന് (01-05-26)സംഭാരം വിതരണം ചെയ്യുന്നത്..
ഓരോ ദിവസവും ഓരോ ബ്രാഞ്ച് ആണ് തണ്ണീർ പന്തലിന്റെ ചുമതല..
സഖാക്കൾക്ക് അഭിവാദ്യങ്ങൾ..