VOICE of Kilimanoor

VOICE of Kilimanoor കിളിമാനൂരിലെ ആനുകാലിക രാഷ്ട്രീയ സാമൂഹിക ചിന്തകൾ ഇടതു കാഴ്ചപ്പാടിൽ പങ്ക് വെക്കാൻ ഒരു ഇടം
(3)

04/12/2025

നാണംകെട്ട കോൺഗ്രസും നുണപ്രചാരകരായ റിപ്പോർട്ടറും പൊളിഞ്ഞടുങ്ങി
_________________________________________________

പഴയകുന്നുമ്മൽ പഞ്ചായത്തിനെ കളങ്കിതമാക്കാൻ വേണ്ടി നാണംകെട്ട കോൺഗ്രസിൻ്റെ കുതന്ത്രങ്ങളിൽ റിപ്പോർട്ട് ടി.വി പടച്ചു വിട്ട നുണപ്രചാരണങ്ങളെ പൊളിച്ചടുക്കിയ എക്സ്ക്ലൂസീവ് വീഡിയോ...
ഇലക്ഷൻ ജയിക്കാൻ വേണ്ടി എന്ത് തരംതാണ പ്രവർത്തിയും ചെയ്യാൻ മടിക്കാത്ത കോൺഗ്രസേ നാണമില്ലേ... കാശു വാങ്ങി വാർത്ത ചെയ്യുന്ന റിപ്പോർട്ടറിനും നല്ല നമസ്കാരം...

27/11/2025
22/11/2025

ഓരോ ദിവസവും 87 സ്വപ്നങ്ങൾ സഫലമാകുന്നു!

കഴിഞ്ഞ ഒമ്പതര വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ ഓരോ ദിവസവും ശരാശരി 87 പേർക്ക് പി.എസ്‌.സി വഴി സർക്കാർ ജോലി ലഭിക്കുന്നുണ്ട്. മൊത്തം 3,02,202 നിയമനങ്ങൾ!

സർക്കാർ ജോലി എന്നത് ഒരു വരുമാനമാർഗ്ഗം മാത്രമല്ല, അത് അഭ്യസ്തവിദ്യരായ യുവാക്കളുടെ സ്വപ്നം കൂടിയാണ്. അഴിമതിരഹിതവും സുതാര്യവുമായ പി.എസ്‌.സി സംവിധാനത്തിലൂടെ അത് ഉറപ്പാക്കാൻ ഈ സർക്കാരിന് കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമാണ്. യുവജനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസം നേടാനും മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനും പ്രതിജ്ഞാബദ്ധമായി സർക്കാർ മുന്നോട്ടു പോവുകയാണ്. ഈ മുന്നേറ്റം നമുക്ക് തുടരാം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

22/11/2025

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ നാലിടത്ത്‌ എൽഡിഎഫിന്‌ എതിരില്ലാ ജയം. ആന്തൂർ നഗരസഭയിൽ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ടിടത്തും സിപിഐ എം സ്ഥാനാർഥികൾക്കാണ്‌ എതിരില്ലാത്തത്‌. പത്രിക സമർപ്പിക്കേണ്ട അവസാന സമയമായ വെള്ളിയാഴ്‌ച വൈകിട്ടുവരെ നാലിടത്തും മറ്റാരും പത്രിക നൽകിയില്ല. പത്രിക പിൻവലിക്കുന്ന സമയം കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും.

നിലവിൽ എൽഡിഎഫിന്‌ പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭയിൽ, മോറാഴ വാർഡിൽ കെ രജിതയും പൊടിക്കുണ്ട് വാർഡിൽ കെ പ്രേമരാജനുമാണ് വിജയിച്ചത്. മലപ്പട്ടം പഞ്ചായത്തിൽ അടുവാപ്പുറം നോർത്തിൽ ഐ വി ഒതേനൻ, അടുവാപ്പുറം സൗത്തിൽ സി കെ ശ്രേയ എന്നിവർക്കാണ്‌ എതിരാളികളില്ലാത്തത്‌.

ജനപ്രിയ തീരുമാനങ്ങളോടെ വികസന മാതൃക തുറന്നിട്ട പഴയകുന്നുമ്മൽ പഞ്ചായത്തിലെ ഭരണത്തുടർച്ചയ്ക്കായ് LDF സ്ഥാനാർത്ഥികളെ വിജയിപ്...
10/11/2025

ജനപ്രിയ തീരുമാനങ്ങളോടെ വികസന മാതൃക തുറന്നിട്ട പഴയകുന്നുമ്മൽ പഞ്ചായത്തിലെ ഭരണത്തുടർച്ചയ്ക്കായ് LDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.

07/11/2025

അഭിമാനത്തിന്റെ നെറുകയിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്... മാതൃകാപരമായ വികസന പ്രവർത്തനങ്ങൾക്ക് അഭിവാദ്യങ്ങൾ

07/11/2025
കോൺഗ്രസിന്റെ ദുഷ് ചെയ്തികളിൽ വീർപ്പുമുട്ടി  CPIMൻ്റെ ഭാഗമായ സഖാക്കളുടെ സ്വീകരണ ചടങ്ങിൽ അഡ്വ. പി സരിൻ സംസാരിക്കുന്നു.
04/11/2025

കോൺഗ്രസിന്റെ ദുഷ് ചെയ്തികളിൽ വീർപ്പുമുട്ടി CPIMൻ്റെ ഭാഗമായ സഖാക്കളുടെ സ്വീകരണ ചടങ്ങിൽ അഡ്വ. പി സരിൻ സംസാരിക്കുന്നു.

Address

Jaydevan Master Memorial Building
Kilimanur
695102

Website

Alerts

Be the first to know and let us send you an email when VOICE of Kilimanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share