SFI വേങ്ങൽ ലോക്കൽ കമ്മറ്റി

  • Home
  • India
  • Kerala
  • SFI വേങ്ങൽ ലോക്കൽ കമ്മറ്റി

SFI വേങ്ങൽ ലോക്കൽ കമ്മറ്റി സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം പഠിക്കുക പോരാടുക

*JNU IS RED*ജെ.എൻ.യു സർവകലാശാലയിലെ തിരഞ്ഞെടുപ്പ് വിജയഹ്ലാദം SFI പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്...
26/03/2024

*JNU IS RED*
ജെ.എൻ.യു സർവകലാശാലയിലെ തിരഞ്ഞെടുപ്പ് വിജയഹ്ലാദം SFI പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ചു.
യോഗം SFI സംസ്ഥാന കമ്മറ്റി അംഗം സ. കെ.എസ്.അമൽ ഉത്ഘാടനം ചെയ്തു സംസാരിച്ചു.

05/09/2023

നിരണം ഗ്രാമപഞ്ചായത്തിൽ UDF ഭരണസമിതിക്ക് എതിരെ LDF കൊണ്ടുവന്ന അവിശ്വാസം പാസായി...
✊🏻🚩

തിരുവല്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റും മുതിർന്ന സിപിഐഎം നേതാവും മുൻ തിരുവല്ല ഏരിയാ സെക്രട്ടറിയുമായിരുന്ന  സഖാവ് കെ എസ് പണ...
03/07/2023

തിരുവല്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റും മുതിർന്ന സിപിഐഎം നേതാവും മുൻ തിരുവല്ല ഏരിയാ സെക്രട്ടറിയുമായിരുന്ന സഖാവ് കെ എസ് പണിക്കർ (92) അന്തരിച്ചു.

ആദരാജ്ഞലികൾ

23/06/2022
23/06/2022
23/06/2022
ഒക്ടോബർ 8സ: ദേവപാലൻ രക്തസാക്ഷിദിനം
08/10/2021

ഒക്ടോബർ 8
സ: ദേവപാലൻ രക്തസാക്ഷിദിനം

MG യൂണിവേഴ്സിറ്റി പരീക്ഷയിൽ BA English ലിട്രേച്ചർ വിഷയത്തിൽ 7 - ആം rank കരസ്ഥമാക്കിയ അഞ്ചിൽച്ചിറ രാജു ജോണിന്റെ മകൻ റോഷൻ ...
27/08/2021

MG യൂണിവേഴ്സിറ്റി പരീക്ഷയിൽ BA English ലിട്രേച്ചർ വിഷയത്തിൽ 7 - ആം rank കരസ്ഥമാക്കിയ അഞ്ചിൽച്ചിറ രാജു ജോണിന്റെ മകൻ റോഷൻ രാജുവിന് #അഭിനന്ദനങ്ങൾ... ❤️❤️❤️

Address

Thiruvalla
Kerala

Website

Alerts

Be the first to know and let us send you an email when SFI വേങ്ങൽ ലോക്കൽ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share