DYFI Koottilangadi MC

  • Home
  • DYFI Koottilangadi MC

DYFI Koottilangadi MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Koottilangadi MC, Political organisation, koottilangadi, .

08/07/2022


 #അനുമോദന_സദസ്സ്_സംഘടിപ്പിച്ചു പടിഞ്ഞാറ്റുമുറിയിലെ  #ഡി_വൈ_എഫ്‌_ഐ ,  #എസ്‌_എഫ്‌_ഐ പടിഞ്ഞാറ്റുംമുറി യൂണിറ്റ് കമ്മിറ്റികൾക...
08/07/2022

#അനുമോദന_സദസ്സ്_സംഘടിപ്പിച്ചു

പടിഞ്ഞാറ്റുമുറിയിലെ #ഡി_വൈ_എഫ്‌_ഐ , #എസ്‌_എഫ്‌_ഐ പടിഞ്ഞാറ്റുംമുറി യൂണിറ്റ് കമ്മിറ്റികൾക്ക് കീഴിലെ , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. എസ്‌.എഫ്‌.ഐ കൂട്ടിലങ്ങാടി ലോക്കൽ പ്രസിഡന്റ്‌ അനുശ്രീ സി അധ്യക്ഷത വഹിച്ച ചടങ്ങ് ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി അംഗം സ: ഹരികൃഷ്ണപാൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.(എം) മങ്കട ഏരിയ കമ്മിറ്റി അംഗംവും മൂന്നാം വാർഡ് മെമ്പറുമായ പി_പി_സുഹറാബി, എസ്‌.എഫ്‌.ഐ ജില്ലാ സെക്രട്ടേറിയേറ്റ്‌ അംഗം ആയിഷ_ഷഹ്‌മ_പി_പി ,സി.പി.ഐ.(എം) കൂട്ടിലങ്ങാടി ലോക്കൽ കമ്മിറ്റി അംഗം കെ_സുരേഷ്, DYFI കൂട്ടിലങ്ങാടി മേഖല കമ്മിറ്റി ഭാരവാഹികളായിട്ടുള്ള ഉദിത്ത്, അജിഷാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



സ്നേഹമൊരു കുമ്പിൾ
13/03/2022

സ്നേഹമൊരു കുമ്പിൾ

12/03/2022
സംസ്‌ഥാന ബജറ്റ് 2022 - 2023
11/03/2022

സംസ്‌ഥാന ബജറ്റ് 2022 - 2023

വനിതാദിനാശംസകൾ
08/03/2022

വനിതാദിനാശംസകൾ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി...
06/03/2022

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന രാഷ്ട്രീയത്തിലെ മുതിർന്ന വ്യക്തിത്വമാണ് അദ്ദേഹം. സൗമ്യതയുടെ പ്രതിരൂപമായ ആത്മീയ നേതാവുകൂടിയാണ് വിട വാങ്ങിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളത്തിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങൾക്ക് വലിയ നഷ്ടമാണ്.

ആർ എസ് എസ് അക്രമത്തിൽ പ്രതിഷേധിക്കുക...ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം സുനിൽ സുരേന്ദ്രന് നേരെയുള്ള വധശ്രമത്തിൽ...
05/03/2022

ആർ എസ് എസ് അക്രമത്തിൽ പ്രതിഷേധിക്കുക...

ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം സുനിൽ സുരേന്ദ്രന് നേരെയുള്ള വധശ്രമത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുടർച്ചയായി അക്രമവും കൊലപാതകവും നടത്തി സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. പത്തനംതിട്ടയിലെ സന്ദീപിന്റെയും തലശ്ശേരിയിലെ ഹരിദാസിൻ്റെയും കൊലപാതകങ്ങളും
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സംഘർഷങ്ങളും സമീപകാല ഉദാഹരണങ്ങളാണ്. കേരളത്തിൽ കലാപം നടത്താൻ 3000 ൽ അധികം
ഗുണ്ടകൾക്ക് RSS പ്രത്യേക പരിശീലനം കൊടുത്തിട്ടുണ്ട്. അതിന്റെ ഭാഗമാണ് നാട്ടിൽ നടക്കുന്ന സംഘർഷങ്ങളും കൊലപാതകങ്ങളും. കൊലക്കത്തി താഴെ വെക്കാൻ ആർഎസ്എസ് നേതൃത്വം തയ്യാറാകണം. ഇല്ലങ്കിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന RSS ഗുണ്ടാ യിസത്തിനെതിരെ മുഴുവൻ ജനാധിപത്യവാദികളും പ്രതിഷേധം ഉയർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

അഭിവാദ്യങ്ങൾ
27/02/2022

അഭിവാദ്യങ്ങൾ

DYFI മങ്കട ബ്ലോക്ക് സമ്മേളനം  സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. വസീഫ്  ഉദ്ഘാടനം ചെയ്തു.
26/02/2022

DYFI മങ്കട ബ്ലോക്ക് സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു.

Address

Koottilangadi

676506

Alerts

Be the first to know and let us send you an email when DYFI Koottilangadi MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Koottilangadi MC:

  • Want your organization to be the top-listed Government Service?

Share