23/09/2024
SMYM രാജഗിരിയുടെ ആവശ്യപ്രകാരം ആലുവ - പരപ്പ് പുതിയ സർവീസ് നടത്തുന്ന KSRTC ബസിന്റെ സമയക്രമം
ഏലപ്പാറ ഈരാറ്റുപേട്ട പാലാ പാതയിൽ നിന്നും വ്യത്യസ്തമായ ഒരു റൂട്ടിൽ പരപ്പ് ഉപ്പുതറയിൽ നിന്നും ഇടുക്കിയുടെ ഗ്രാമങ്ങളിലൂടെ അതിരാവിലെ സഞ്ചരിച്ചു തൊടുപുഴ മുവാറ്റുപുഴ പെരുമ്പാവൂർ വഴി 9.45AM ന് ആലുവയിൽ എത്തുന്ന മൂലമറ്റം ഡിപ്പോയുടെ മോർണിംഗ് സ്റ്റാർ.
#05:10 AM പരപ്പ് തൊടുപുഴ ആലുവ 🅻︎🆂︎
വഴി
ഉപ്പുതറ 05:15AM
വളകോട് 05:35AM
വാഗമൺ 06:10 AM
പുള്ളിക്കാനം 06.35 AM
മൂലമറ്റം 07:10 AM
തൊടുപുഴ 07:55 AM
മുവാറ്റുപുഴ 08:30 AM
പെരുമ്പാവൂർ 09:00AM
തിരികെ
തൊടുപുഴയിൽ നിന്ന് വൈകുന്നേരം 05:10 PM
മൂലമറ്റം 06:10 PM
വാഗമൺ 07:10 PM
ഉപ്പുതറ 08:00PM
Nb :
1)റോഡ് കണ്ടീഷൻ അനുസരിച്ചു സമയങ്ങളിൽ മാറ്റങ്ങൾ വരാം
2) പരപ്പ്, ഉപ്പുതറ, വളകോട്, വാഗമൺ, മൂലമറ്റം ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്ക് ഉള്ള ഏക സർവീസ്..
3) ട്രെയിൻ യാത്രക്ക് പോകാൻ ഉള്ള യാത്രക്കാർക്ക് ആലുവ സ്റ്റേഷനിൽ ഇറങ്ങി പോകാൻ വളരെ എളുപ്പം
4)കൂടാതെ ഉപ്പുതറ വാഗമൺ ഏരിയയെ ഏറ്റവും എളുപ്പത്തിൽ MC റോഡ് ആയി കണക്ട് ചെയ്യുന്നു
5)മൂലമറ്റം വാഗമൺ ഉപ്പുതറ റൂട്ടിലെ ആദ്യ സർവീസും അവസാന സർവീസും..