SNDP Yogam Yendayar Branch

SNDP Yogam Yendayar Branch Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNDP Yogam Yendayar Branch, Social service, SNDP YOGAM Br. No. 1738, Yendayar. PO, Yendayar, Kottayam District, Kerala.

21/03/2025

Shree Gandhi memorial UP School YENDAYAR, Admission started now

14/03/2025
06/03/2025
ശ്രീ  ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ ഓളയനാട്, വാർഷിക പൊതുയോഗവും എസി ക്ലാസ് റൂം ഉദ്ഘാടനവും ശ്രീ ആൻഡ് ആന്റണി എംപി നിർവഹിച്ചു...
06/03/2025

ശ്രീ ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ ഓളയനാട്, വാർഷിക പൊതുയോഗവും എസി ക്ലാസ് റൂം ഉദ്ഘാടനവും ശ്രീ ആൻഡ് ആന്റണി എംപി നിർവഹിച്ചു. എസ് സി ക്ലാസ്സ് റൂം കുട്ടികൾക്ക് വേണ്ടി ഒരുക്കിയ മാനേജ്മെന്റിനെ എംപി അഭിനന്ദനങ്ങൾ അറിയിച്ചു.

20/02/2025

കുടുംബയൂണിറ്റുകളുടെ പ്രോഗ്രാമിൽ നിന്ന്

പ്രൈവറ്റ്( എയ്ഡഡ് ) സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ, ശ്രീ ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിന് വേണ്ടി ആദരവ...
15/02/2025

പ്രൈവറ്റ്( എയ്ഡഡ് ) സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ, ശ്രീ ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിന് വേണ്ടി ആദരവ് ഏറ്റുവാങ്ങുന്നു. സ്കൂൾ മാനേജർ വിശ്വനാഥൻ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനിൽ നിന്നും.

11/11/2024

ദീപാവലി ആഘോഷങ്ങളിൽ കുട്ടികൾ അവതരിപ്പിക്കുന്ന ഡാൻസ്

03/11/2024

ശാഖയിൽ ദീപാവലിയോട് അനുബന്ധിച്ച് നടന്ന പ്രോഗ്രാമിൽ നിന്ന്

22/08/2024

ചതിയ ദിനാഘോഷം 1738 SNDP എന്തായാർ

Address

SNDP YOGAM Br. No. 1738, Yendayar. PO, Yendayar, Kottayam District
Kerala
686514

Website

Alerts

Be the first to know and let us send you an email when SNDP Yogam Yendayar Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SNDP Yogam Yendayar Branch:

Share

Category