UDF Thrikkaripur

UDF Thrikkaripur The Cyber Voice Of Congress

തകരാത്ത കോട്ടകളില്ല..Sandeep.G.Varier
04/05/2026

തകരാത്ത കോട്ടകളില്ല..
Sandeep.G.Varier

Sandeep.G.Varier
09/04/2026

Sandeep.G.Varier

25/03/2026
മാറ്റം കൊതിക്കുന്ന തൃക്കരിപ്പുരിന്..കാലം കരുതി വെച്ച സാരഥി.Sandeep.G.Varier ❣️ധീര രക്തസാക്ഷികളുടെ ഓർമ്മകൾ ഉറങ്ങുന്ന ചീമേ...
20/03/2026

മാറ്റം കൊതിക്കുന്ന തൃക്കരിപ്പുരിന്..
കാലം കരുതി വെച്ച സാരഥി.
Sandeep.G.Varier ❣️

ധീര രക്തസാക്ഷികളുടെ ഓർമ്മകൾ ഉറങ്ങുന്ന ചീമേനിയുടെ മണ്ണിൽ
തൃക്കരിപ്പൂർ മണ്ഡലം UDF സാരഥി
സന്ദീപ് വാര്യർ 🧡🤍💚
#കേരളoജയിക്കും
#യുഡിഎഫ്നയിക്കും

ഒരു പ്രതീക്ഷയമില്ലാതെയാണ് 2019 ൽ രാജ്മോഹൻ ഉണ്ണിത്താൻ കാസർക്കോട് സീറ്റിൽ മത്സരിക്കാൻ ട്രൈയിൻ കേറുന്നത്,...എന്നാൽ റെയിൽവേ ...
20/03/2026

ഒരു പ്രതീക്ഷയമില്ലാതെയാണ് 2019 ൽ
രാജ്മോഹൻ ഉണ്ണിത്താൻ കാസർക്കോട് സീറ്റിൽ മത്സരിക്കാൻ ട്രൈയിൻ കേറുന്നത്,...എന്നാൽ റെയിൽവേ സ്റ്റേഷൻ എത്തിയത് മുതൽ രാജ്മോഹൻ ഉണ്ണിത്താനെ സ്വീകരിച്ച ജനകൂട്ടം പിരിഞ്ഞ് പോയത് ഇലക്ഷൻ റിസൽറ്റ് വന്ന് ഉണ്ണിത്താൻ കാസർക്കോട് MP ആയതിൻ്റെ വിജയാഘേഷവും കഴിഞ്ഞാണ്,...

അതിനേക്കാൾ ആവേശത്തോടെയാണ് ഇന്ന് തൃക്കരിപ്പൂർ സന്ദീപ് വാര്യരെ സ്വീകരിച്ചത്, രാജ് മോഹൻ ഉത്തിത്താൻ 2024 ൽ രണ്ടാം തവണ പാർളമെൻ്റിലേക്ക് വിജയിച്ചപ്പോൾ തൃക്കരിപൂർ മണ്ഡലത്തിൽ 20000നടുത്ത് ഭൂരിപക്ഷം കൈപ്പത്തി ചിഹ്നത്തിൽ ഉണ്ടായിരുന്നു എന്നത് ചരിത്രം..

>ഇത്തവണ ഉറപ്പാണ് തൃക്കരിപ്പൂർ
സന്ദീപ് തൂക്കും....🔥🔥💪❤️

Address

Thrikkaripur, Kasargode
Kerala

Website

Alerts

Be the first to know and let us send you an email when UDF Thrikkaripur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share