നമ്മുടെ സ്വന്തം കാസര്ഗോഡ്

  • Home
  • India
  • Kasargod
  • നമ്മുടെ സ്വന്തം കാസര്ഗോഡ്

നമ്മുടെ സ്വന്തം കാസര്ഗോഡ് Kasargod is the northernmost district of Kerala State of India. It was named after the Kasaragod tow
(7)

കാസറഗോഡ്‌ (കന്നഡ: ಕಾಸರಗೋಡು) കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ്. ആസ്ഥാനം കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ കന്നഡ ഭാഷ സംസാരിക്കുന്നവരുടെ ശക്തമായ സാന്നിധ്യം ഈ ജില്ലയിലുണ്ട്‌. കാസറഗോഡിലെ സംസാരഭാഷയിൽ കന്നഡ, കൊങ്കണി, തുളു എന്ന

ീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. അതിനുമുമ്പ്‌ ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. കാസറഗോഡ്, ഹോസ്ദുർഗ് താലൂക്കുകൾ അടങ്ങുന്നതാണ് കാസറഗോഡ്‌ ജില്ല.

Address

Kasargod
Kasargod
671314

Telephone

8714463412

Website

Alerts

Be the first to know and let us send you an email when നമ്മുടെ സ്വന്തം കാസര്ഗോഡ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share