02/09/2016
മരിച്ചു കിടക്കുമ്പോഴും ഭയന്ന്
തോക്കും ചൂണ്ടി നില്ക്കണമെങ്കില്
ഇത്
ഒരു വിപ്ലവകാരിയായിരുന്നു.
കമ്മ്യുണിസ്റ്റ് വിപ്ലവകാരി
മരിച്ചു കിടക്കുമ്പോഴും ഭയന്ന്
തോക്കും ചൂണ്ടി നില്ക്കണമെങ്കില് ഇത്
ഒരു വിപ്ലവകാരിയായിരുന്നു.
കമ്മ്യുണിസ്റ്റ് വിപ്ലവകാരി. സമരമെന്ന്
കേട്ടാല്‍ അടുക്കളയില്‍ ഒളിച്ചവനല്ല
കമ്മ്യുണിസ്റ്റ്. സായിപ്പിനെ
കണ്ടപ്പോ താണ് വണങ്ങിയവനല്ല
കമ്യുണിസ്റ്റ്. ഓരോ കമ്മ്യൂണിസ്റ്റു
കാരന്റെയും സിരകളില്‍ ചൂട് പകരുന്ന
ചിത്രം. ഓരോ കമ്മ്യൂണിസ്റ്റ്
കാരനേയും രാജ്യദ്രോഹികള്‍
ക്കെതിരെ പോരാടാന്‍ വീറും
വാശിയും തരുന്ന ചിത്രം....ലാൽസലാം സഖാക്കളെ✊ ✊ ✊ !! !