07/03/2026
കാസർകോട് ബദിയഡുക്കയിൽ ബി.ജെ.പി ഗുണ്ടകൾ ക്രൂരമായി അക്രമിച്ച് പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുന്ന എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി സിറാജ് ബദിയഡുക്ക,ശാഖ പ്രസിഡൻ്റ് ഹനാൻ ഷാ,സെക്രട്ടറി അഹ്‌മദ് അൽ സാബിത്,പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് നസീർ എന്നിവരെ സന്ധർഷിച്ചു.ശനിയാഴ്ച്ച രാത്രി ബദിയഡുക്ക ടൗണിൽ വെച്ച് രണ്ട് വാഹനങ്ങളിൽ എത്തിയ ബി.ജെ.പി ക്രിമിനൽ സംഘമാണ് അക്രമം അഴിച്ച് വിട്ടത്.
നാട്ടിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടത്തുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം.
msfkasaragodDC