23/08/2026
ഉത്തര മലബാറിലെ വീട് കൂടലിൻ്റെ ഭാഗമായി മുത്തപ്പൻ തെയ്യം ഇന്ന് സർവ്വ സാധാരണമായി മാറിയിരിക്കുയാണ്.
കാർമ്മലിൽ ഒരു വീട് കൂടലിന് പോയപ്പോൾ
മുത്തപ്പൻ തെയ്യത്തിൻ്റെ ചുവടുകൾക്ക് നടന ചാരുതയേകി മൂന്നാം ക്ലാസ്സുകാരൻ ദൈവിക്കിൻ്റെ ചെണ്ടപ്പെരുക്കം കണ്ടപ്പോൾ അത് ഏറെ കൗതുകമുണർത്തുന്ന കാഴ്ചയായി.