പച്ചപ്പട ആറങ്ങാടി

പച്ചപ്പട ആറങ്ങാടി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പച്ചപ്പട ആറങ്ങാടി, Six market, Kasaragod.

ഫാസിസ്റ്റ് ആശയങ്ങൾക്ക് അടിയറവ് പറഞ്ഞ് കൊണ്ട് ഒരു സമാധാനവും ഞങ്ങളാഗ്രഹിക്കുന്നില്ല .
ഈ മണ്ണ് ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും കൂടിച്ചേരുമ്പോഴാണ് മനോഹരമാകുന്നത് .

30/05/2026

BA തോറ്റ് MA ക്ക് അഡ്മിഷൻ എടുത്തവൻ പിടിക്കപ്പെട്ടു
വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടിയവളും പിടിക്കപ്പെട്ടു .....
അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ് ! 🤣

29/05/2026

സ്വന്തമായ് എന്ത് നേടി നിങ്ങൾ ചോദിച്ചാൽ പറയാൻ മറുപടിയില്ല
പക്ഷേ ഈ കൊടി നേടിയെടുത്തത് പറയാൻ രാവും പകലും തികയാതെ വരും
#ആറങ്ങാടിക്കാരൻ

28/05/2026

എല്ലാവർക്കും പച്ചപ്പട ആറങ്ങാടിയുടെ
Eid Mubarak 🥰
സഖാക്കൾക്ക് Special
ED Mubarak 🤣

എട്ടെണ്ണത്തിൻ്റെ കാര്യം തീരുമാനമായിബംഗാളിൽ Ed യെ ആക്രമിച്ച  ഷാജഹാൻ ഷേക്ക് ഇപ്പോൾ എവിടെയാണോ എന്തോ😄(ഇന്ന് ജയിലിൽ 818 ദിവസം...
27/05/2026

എട്ടെണ്ണത്തിൻ്റെ കാര്യം തീരുമാനമായി
ബംഗാളിൽ Ed യെ ആക്രമിച്ച ഷാജഹാൻ ഷേക്ക് ഇപ്പോൾ എവിടെയാണോ എന്തോ😄
(ഇന്ന് ജയിലിൽ 818 ദിവസം പിന്നിട്ടു , ജാമ്യം കിട്ടാതെ)

27/05/2026

ഈ മനുഷ്യനെ വേട്ടയാടിയത് ഓർമയുണ്ടോ?
KM Shaji
മറക്കരുത് ഒന്നും

26/05/2026

കിട്ടിയതും വാങ്ങി വീട്ടിലിരിക്കാൻ പറയുന്നില്ല
കാരണം നിങ്ങൾകിനിയും കിട്ടുന്നത് കാണുമ്പോൾ വല്ലാത്ത സുഖമാണ്
ഒന്നും മറന്നിട്ടില്ല രാമാ
തുടങ്ങിയിട്ടേ ഉള്ളൂ

ആടിന് ഇല്ലാത്ത വിലയാണൊ പിന്നെ അതിൻ്റെ പൂടക്ക് 🤭🤭Bineesh Kodiyeri
22/05/2026

ആടിന് ഇല്ലാത്ത വിലയാണൊ പിന്നെ അതിൻ്റെ പൂടക്ക് 🤭🤭
Bineesh Kodiyeri

മുസ്‌ലിംലീഗ് മന്ത്രിമാരുംവകുപ്പുകളുംപി.കെ കുഞ്ഞാലിക്കുട്ടി(വ്യവസായം, വാണിജ്യം, ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്, സ്റ്റാ...
20/05/2026

മുസ്‌ലിംലീഗ് മന്ത്രിമാരും
വകുപ്പുകളും

പി.കെ കുഞ്ഞാലിക്കുട്ടി
(വ്യവസായം, വാണിജ്യം, ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്, സ്റ്റാർട്ടപ്സ് , മൈനിങ് ആന്റ് ജിയോളജി, ഹാന്റ്‌ലൂംസ് ആന്റ് ടെക്‌സ്‌റ്റൈൽസ്)

അഡ്വ. എൻ. ഷംസുദ്ദീൻ
(പൊതുവിദ്യാഭ്യാസം, സാക്ഷരത, വഖഫ്, ന്യൂനപക്ഷ വികസനം, ഹജ്ജ്)

കെ.എം ഷാജി
(തദ്ദേശ സ്വയംഭരണം- പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ടൗൺ പ്ലാനിങ്, റൂറൽ ഡവലപ്‌മെന്റ്, റീജ്യണൽ ഡെവലപ്‌മെന്റ് അതോറിറ്റീസ്, കില)

പി.കെ ബഷീർ
(പൊതുമരാമത്ത്)

അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ
(ഫിഷറീസ്, സാമൂഹ്യനീതി, ഹാർബർ എഞ്ചിനീയറിങ്)

അഭിവാദ്യങ്ങൾ 💚

Address

Six Market
Kasaragod
671315

Website

Alerts

Be the first to know and let us send you an email when പച്ചപ്പട ആറങ്ങാടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share