Backwater Valiyaparamba God's own Village

Backwater Valiyaparamba God's own Village Valiyaparamba is a small island in the Arabian Sea in the Kasaragod district of Kerala state,south India.It is 1 of the main tourist spots of the district.

evening view ❤️pc
07/09/2020

evening view ❤️
pc

06/09/2020
PC: anees mohammed
04/09/2020

PC: anees mohammed

Beautiful natural colour combination without any edit...  taken from Valiyaparamba beach...
04/09/2020

Beautiful natural colour combination without any edit... taken from Valiyaparamba beach...

09/03/2020

beautiful sunset view from Valiyaparamba 🌅

12/01/2020

വലിയപറമ്പ കടലോരം 🌊

PC: Muhsin Mahmood
08/10/2019

PC: Muhsin Mahmood

PC: Azzu valiyaparamba
08/10/2019

PC: Azzu valiyaparamba

07/10/2019
An evening click
26/06/2018

An evening click

24/06/2018

വലിയപറമ്പിലെ കടലോരത്തെ പൂഴിമണലിൽ കാൽപന്ത് കളിച്ചു വളർന്ന പിന്നീട് കഠിനാധ്വാനത്തിലൂടെ കോളേജും യൂണിവേഴ്സിറ്റിയും മലബാർ യുണൈറ്റഡും കടന്ന ഐ ലീഗിൽ പ്രയാഗ യൂണിറ്റിലും mohun bagan ഇലും കഴിഞ്ഞവർഷം ചെന്നൈ സിറ്റിക്ക് വേണ്ടിയും ബൂട്ടുകെട്ടി ഇന്ത്യൻ ഫുട്ബോൾ ടീമിൽ റിസർവ് പ്ലെയറായ എത്തുകയും പ്രഥമ ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സി വേണ്ടി പന്തുതട്ടി എമർജിംഗ് പ്ലെയർ പുരസ്കാരം നേടുകയും ചെയ്താ വലിയപറമ്പിലെ അഭിമാന താരം ആസിഫ് കോട്ടയിൽ. കുറച്ചു ദിവസം മുന്നെ തൃക്കരിപ്പൂര് നടക്കാവിൽ നടന്ന അർജൻറീന ബ്രസീൽ സൗഹൃദ പോരാട്ടത്തിൽ കൂടുതൽ പേരും ആസ്വദിച്ചിട്ടുണ്ട് ആവുക ആസിഫിന്റെ കളി തന്നെയാകും അത്ര മനോഹരമായിരുന്നു ആ പാസുകൾ പോലും..
പരിസര പ്രദേശങ്ങളിൽ നടക്കുന്ന സെവൻസ് കളിക്കളങ്ങളിൽ ഇദ്ദേഹത്തിൻറെ കളി കാണാൻ മാത്രം ഒരുപാടുപേർ വരുന്നുണ്ട.. ആസിഫിനെ ഒരിക്കൽകൂടി ഐഎസ്എല്ലിൽ കാണാൻ ആഗ്രഹിക്കുന്നു..
സർവശക്തൻ അനുഗ്രഹിക്കട്ടെ

Address

Valiayaparamba
Kasaragod District
671312

Telephone

+917356912252

Website

Alerts

Be the first to know and let us send you an email when Backwater Valiyaparamba God's own Village posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share