RGRF Karuvarakundu

RGRF Karuvarakundu പ്രതിസന്ധികളിൽ...
യുവതയുടെ കരുതൽ....

27/07/2024

കരുവാരകുണ്ട് കേരള എസ്റ്റേറ്റ് കൽക്കുണ്ട് ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ മരം വീടുകളുടെ മുകളിലേകും വൈദ്യുതി പോസ്റ്റുകൾക്ക് മുകളിലേക്കും വീണ മരങ്ങൾ നീക്കം ചെയ്യുന്നു.

26/07/2024

ഇന്നലത്തെ ശക്തമായ കാറ്റിൽ കരുവാരകുണ്ട്ന്റെ വിവിധ ഇടങ്ങളിൽ കടപുഴകി പൊട്ടി വീടുകളുടെമുകളിലേകും റോഡുകൾക് കുറുകെയും വീണ മരം നീക്കം ചെയ്തു.

പ്രതിസന്ധികളിൽ യുവതയുടെ കരുതൽ


Rahul Gandhi Fan Club
Indian National Congress - Tamil Nadu
Indian youth Congress IYC kummalloor 1X ward

10/05/2024

ഇരു വൃക്കകളും തകരാറിലായ കരുവാരകുണ്ടിലെ പേർക്കുത്ത് മുനീറ എന്ന സഹോദരിയുടെ തുടർ ചികിത്സക്ക് വേണ്ടി പണം കണ്ടെത്തുന്നതിനു വേണ്ടി രാഹുൽ ഗാന്ധി റസ്ക്യു ഫോഴ്സ് മുത്തേടം, വഴിക്കടവ്, എടക്കര, കരിമ്പുഴ, മമ്പാട്, എടവണ്ണ, തിരുവാലി.....എന്നിവടങ്ങളിൽ നിന്നായി 47658 രൂപ സമാഹരിച്ചു.
ഞങ്ങളോട് സഹകരിച്ച നാട്ടുകാർക്കും, വ്യാപാരികൾക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം നന്ദി.....

https://youtu.be/Nc5Cky5FOH0?feature=ഷെയർഡ്ഇത് ഞങ്ങളുടെ സന്നദ്ധ സംഘടയായ RGRF കരുവാരകുണ്ട്ന്റെ യുട്യൂബ് ചാനൽ ആണ്...ഒന്ന് ...
06/09/2023

https://youtu.be/Nc5Cky5FOH0?feature=ഷെയർഡ്

ഇത് ഞങ്ങളുടെ സന്നദ്ധ സംഘടയായ RGRF കരുവാരകുണ്ട്ന്റെ യുട്യൂബ് ചാനൽ ആണ്...
ഒന്ന് സബ്സ്ക്രൈബ് ചെയ്യുക.

രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ കരുവാരകുണ്ട് പാന്ത്രയിലെ പുറ്റള ആദിവാസി കോളനിയിലേക്ക് രാഹുൽ ഗാന്ധി റെസ്ക്യൂ ഫ....

മണിപ്പൂരിലെ ജനതയോടൊപ്പംകുട്ടികളോടൊപ്പം അവർക്ക്കരുതലുമായി....ഇതാണ് യൂത്ത് കോൺഗ്രസ്നേതൃത്വം കൊടുക്കുന്നത് ദേശീയപ്രസിഡന്റ് ...
13/08/2023

മണിപ്പൂരിലെ ജനതയോടൊപ്പം
കുട്ടികളോടൊപ്പം അവർക്ക്
കരുതലുമായി....

ഇതാണ് യൂത്ത് കോൺഗ്രസ്
നേതൃത്വം കൊടുക്കുന്നത് ദേശീയ
പ്രസിഡന്റ് #ബി_വി_ശ്രീനിവാസ്

17/04/2023

Address

Karuvarakkundu
Karuvarakkundu
676523

Telephone

+919645071082

Website

Alerts

Be the first to know and let us send you an email when RGRF Karuvarakundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category