CPIM Alappadu

CPIM Alappadu Communist Party Of India Marxist

തിരുത്തും തിരിച്ചുവരും ✊
07/05/2026

തിരുത്തും തിരിച്ചുവരും ✊

വീണ്ടും അബദ്ധം പറ്റണ്ട...ഇടതുപക്ഷത്തിനു വോട്ട് ചെയ്യുക ാര    #കരുനാഗപ്പള്ളിയിൽ_LDF
09/04/2026

വീണ്ടും അബദ്ധം പറ്റണ്ട...
ഇടതുപക്ഷത്തിനു വോട്ട് ചെയ്യുക
ാര

#കരുനാഗപ്പള്ളിയിൽ_LDF

കരുനാഗപ്പള്ളിയുടെ വികസനത്തിന്‌സ.അഡ്വ.MS താരയെ വിജയിപ്പിക്കുക..     #കരുനാഗപ്പള്ളിയിൽ_LDF
05/04/2026

കരുനാഗപ്പള്ളിയുടെ വികസനത്തിന്‌
സ.അഡ്വ.MS താരയെ വിജയിപ്പിക്കുക..
#കരുനാഗപ്പള്ളിയിൽ_LDF

02/04/2026

എൽ ഡി എഫിന്റേത് അല്ലാതെ മറ്റെന്തുണ്ട് കരുനാഗപ്പള്ളിയിൽ?

കരുനാഗപ്പള്ളിയുടെ വികസനത്തിനു എൽഡിഎഫ്..
ാര #കരുനാഗപ്പള്ളിയിൽ_LDF

28/03/2026

ഇത് അഴീക്കൽ- ഇടച്ചിറപ്പാലം.
കുറച്ച് മനുഷ്യർ മാത്രം താമസിക്കുന്ന
ആലപ്പാട്ടെ ഒരു ചെറു തുരുത്തിലേക്ക് അന്ന് പ്രതിപക്ഷ MLA ആയിരുന്ന സി ദിവാകരൻ പണി തീർത്ത പാലം....
MLA പ്രതിപക്ഷമോ ഭരണപക്ഷമോ ആകട്ടെ
വികസനം കൊണ്ടുവരാനുള്ള ഇച്ഛാശക്തി ഉണ്ടാകണം.

#കരുനാഗപ്പള്ളിയിൽ_LDF ജയിക്കും
ാര നയിക്കും

മറ്റാരുണ്ട്, LDF അല്ലാതെ കരുനാഗപ്പള്ളിയുടെ വികസനത്തിന് ❤️കരുനാഗപ്പള്ളി ആലപ്പാട് കടൽഭിത്തി നിർമ്മാണത്തിന് മന്ത്രിസഭ യോഗം ...
14/03/2026

മറ്റാരുണ്ട്, LDF അല്ലാതെ കരുനാഗപ്പള്ളിയുടെ വികസനത്തിന് ❤️

കരുനാഗപ്പള്ളി ആലപ്പാട് കടൽഭിത്തി നിർമ്മാണത്തിന് മന്ത്രിസഭ യോഗം അനുമതി നൽകി നിർമ്മാണം ആരംഭിക്കുന്നു..

ഇനി ഇതിന്റെ ക്രെഡിറ്റ് അടിക്കാൻ ഫ്ലക്സുമായി ഒരു അണ്ണനും വരണ്ട...

നാടിന്റെ വികസനത്തിന്‌ കരുത്തുറ്റ നേതൃത്വം...കരുനാഗപ്പള്ളി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സഖാവ് എം.എസ്. താരയെ വിജയിപ...
09/03/2026

നാടിന്റെ വികസനത്തിന്‌ കരുത്തുറ്റ നേതൃത്വം...
കരുനാഗപ്പള്ളി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സഖാവ് എം.എസ്. താരയെ
വിജയിപ്പിക്കുക...🚩

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നി...
24/02/2026

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിക്കുകയാണ്. 2026 ഫെബ്രുവരി വരെ ഏകദേശം 20,831.60 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. കാര്യക്ഷമതയുടെയും സമഗ്രതയുടെയും കാര്യത്തിൽ രാജ്യത്തിന് മാതൃകയായ പദ്ധതിയാണ് ലൈഫ്. ഇതുവഴി ഭവനനിർമ്മാണത്തിനായി ഓരോ സാധാരണ കുടുംബത്തിനും 4 ലക്ഷം രൂപയുടെയും പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപയുടെയും സാമ്പത്തിക സഹായമാണ് സർക്കാർ ഉറപ്പാക്കുന്നത്. മാതൃകാപരമായ ഇടപെടലുകളിലൂടെ ഭവനരഹിതർക്ക് അടച്ചുറപ്പുള്ള വീടുകൾ നിർമ്മിച്ചു നൽകുന്ന ലൈഫ് പദ്ധതി എൽഡിഎഫ് സർക്കാരിന്റെ ജനകീയ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ്. എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന നവകേരളം സൃഷ്ടിക്കാനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം.

കരുനാഗപ്പള്ളി ചോദിക്കുന്നു എവിടെ ആലപ്പാട് ഗവൺമെൻറ് ഐടിഐ മറുപടിയുണ്ടോ എംഎൽഎ..?കരുനാഗപ്പള്ളിക്ക് വേണം വികസനം...കരുനാഗപ്പള്...
14/02/2026

കരുനാഗപ്പള്ളി ചോദിക്കുന്നു എവിടെ ആലപ്പാട് ഗവൺമെൻറ് ഐടിഐ മറുപടിയുണ്ടോ എംഎൽഎ..?

കരുനാഗപ്പള്ളിക്ക് വേണം വികസനം...
കരുനാഗപ്പള്ളിക്ക് വേണം കഴിവുള്ള എംഎൽഎ...

02/01/2026

ആലപ്പാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ.ജയശ്രി ത്രിദീപ്

ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ആയി 16 ആം വാർഡിൽ നിന്ന് രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ട സിപിഐഎം ആലപ്പാട് സൗത്ത് ലോക്കൽ കമ്...
27/12/2025

ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ആയി 16 ആം വാർഡിൽ നിന്ന് രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ട സിപിഐഎം ആലപ്പാട് സൗത്ത് ലോക്കൽ കമ്മറ്റി അംഗവും, കുടുംബശ്രീ ചെയ്യർപേഴ്സണും ആയ സ.ജയശ്രീ തൃദീപ് ചുമതലയേറ്റു..

അഭിവാദ്യങ്ങൾ ആശംസകൾ, ✊

Address

Alappad
Karunagappally

Website

Alerts

Be the first to know and let us send you an email when CPIM Alappadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share