കേരളം ചോദിക്കുന്നു

കേരളം ചോദിക്കുന്നു Political Voice | News | Analysis | Public Opinion”

15/07/2026

മാറ്റം വേണം അല്ലെ..... അനുഭവിച്ചോ .

14/07/2026

അങ്ങനെ അതും സംഭവിച്ചു. കൊടും ക്രിമനലായ കാപ്പ കേസ് പ്രതി ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തു.

വിരോധാഭാസം എന്തെന്നാൽ 30 ദിവസം ജയിലിൽ കിടന്നവരെ മന്ത്രിയായാൽപോലും അയോഗ്യരാക്കുന്ന നിയമം കൊണ്ട് വരാൻ ശ്രമിക്കുന്ന BJP യാണ് ഈ കൃത്യം ചെയ്തത്.

13/07/2026

തെരഞ്ഞെപ്പിന് കൊടി വാങ്ങിച്ചതിന് പോലും അഴിമതി നടത്തുന്ന പാർട്ടിയാണ് മാറ്റം വേണമെന്ന് പറഞ്ഞ് വന്നത്. അധികാരം കിട്ടിയാൽ ഒരാഴ്ച കൊണ്ട് കേരളം വിറ്റ് കാശാക്കും ഇവർ

ചോദിക്കുമ്പോൾ അവിയില്ല എന്ന ഒറ്റ ഉത്തരം.
മറ്റെന്തെങ്കിലുമാണെൽ ഉഫ്......🤣🤣 സഹിക്കാനാകൂല:

12/07/2026

മാപ്രകൾ മുക്കുന്ന വാർത്തകൾ .
VD സതീശൻ മംഗലാപുരത്ത് പോയത് എന്തിന് എന്നതിനേക്കോളെറെ പ്രസക്തമായത് ആ ഒരു യാത്രക്ക് ചാർട്ടേഡ് വിമാനം ഒരുക്കിയതാര്? എന്തിന് വേണ്ടി ? 25 ലക്ഷം രൂപയാണ് വിമാനത്തിനായി ചിലവിട്ടിരിക്കുന്നത്. ആരുടെ പണം? എന്ത് സർവ്വീസ് നൽകുന്നതിനാണ് ഈ സഹായങ്ങൾ മുഖ്യമന്ത്രിക്ക് കിട്ടിയത്?

ഇത് മാപ്രകൾ ചർച്ച ചെയ്യാത്തത് എന്തു കൊണ്ട് ?
ഇടതുപക്ഷത്തെ ഒരാളായിരുന്നെങ്കിൽ എന്തെല്ലാം കഥകൾ, രേഖാചിത്രങ്ങൾ, പ്രൈം ടൈം ചർച്ചകൾ, അന്വേഷണങ്ങൾ ഉണ്ടാകുമായിരുന്നു. ഇവിടെ എന്തുകൊണ്ടില്ല.

ഇനിയെങ്കിലും ജനങ്ങളെ ഉപദ്രവിക്കുന്നത് നിർത്തിക്കൂടെ......   E20 എണ്ണ അടിച്ച് വാഹനത്തിന് തകരാർ സംഭവിച്ചപ്പോൾ ഇൻഷുറൻസ് പോല...
12/07/2026

ഇനിയെങ്കിലും ജനങ്ങളെ ഉപദ്രവിക്കുന്നത് നിർത്തിക്കൂടെ...... E20 എണ്ണ അടിച്ച് വാഹനത്തിന് തകരാർ സംഭവിച്ചപ്പോൾ ഇൻഷുറൻസ് പോലും കിട്ടുനില്ല. എണ്ണക്ക് ഇത്രയധികം വില നൽകുമ്പോൾ അതോടൊപ്പം മൈലേജും കിട്ടാതാക്കുന്നു.

ആർക്ക് വേണ്ടിയാണ് ഈ BJP ഭരണം .
സാധാരണക്കാരന്റെ പോക്കറ്റടിച്ച് കുത്തക കമ്പനികൾക്ക് ഉണ്ടാക്കിക്കൊടുക്കുന്ന കേന്ദ്ര ഗവർമെണ്ടിനെതിരെ എല്ലാവരും ശബ്ദിക്കണം.

12/07/2026

സുധാകരനുള്ളത് DYFI സഖാക്കൾ അപ്പോൾ തന്നെ കൊടുത്തിട്ടുണ്ട് കേട്ടോ.......👍👍👍👍👍

കേരളത്തിൽ BJP യിലേക്ക് ചേർന്ന് പ്രവർത്തിച്ചാൽ രണ്ടുണ്ട് ഗുണം.   ജയിച്ചാലും തോറ്റാലും പണമുണ്ടാക്കാം.അദാനി, അബാനിമാർ കോടിക...
12/07/2026

കേരളത്തിൽ BJP യിലേക്ക് ചേർന്ന് പ്രവർത്തിച്ചാൽ രണ്ടുണ്ട് ഗുണം. ജയിച്ചാലും തോറ്റാലും പണമുണ്ടാക്കാം.

അദാനി, അബാനിമാർ കോടികൾ വച്ച് കൊടുക്കുന്നുണ്ട്. ഭരണം പിടിക്കാൻ

പക്ഷെ കേരളത്തിൽ ഭരണം കിട്ടില്ലെന്ന് നന്നായറിയാവുന്ന BJP ക്കാർ പ്രചരണത്തിന് ചിലവാക്കേണ്ട ഫണ്ട് മുഴുവൻ അടിച്ച് മാറ്റി സ്വന്തം പോക്കറ്റിലാക്കുന്നു.

ഇത് പുത്തരിയല്ല. പണ്ടും ഇങ്ങനെ തന്നെ....

12/07/2026

കേരളത്തെ നശിപ്പിക്കാനായിട്ട്......
ഇത്രയും കഴിവുകെട്ടവനെയാണല്ലോ നിങ്ങൾ ജയിപ്പിച്ചത്?
ഉണ്ടാക്കിയെടുത്ത സർവ്വതും വിറ്റ് തുലക്കാൻ ,
നേടിയെടുത്ത നേട്ടങ്ങളെല്ലാം കളഞ്ഞ് കുളിക്കാൻ

കൊടുക്കാതിരിക്കാം സുധാകരാ..... പക്ഷെ താങ്കൾ പ്രതിനിധാനം ചെയ്യുന്ന മന്ത്രിസഭ തീരുമാനമെടുക്കണം മെഡിക്കൽ കോളജിലെത്തുന്ന രോഗ...
10/07/2026

കൊടുക്കാതിരിക്കാം സുധാകരാ..... പക്ഷെ താങ്കൾ പ്രതിനിധാനം ചെയ്യുന്ന മന്ത്രിസഭ തീരുമാനമെടുക്കണം മെഡിക്കൽ കോളജിലെത്തുന്ന രോഗികകൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കൊടുക്കാൻ ഈ സർക്കാർ തയ്യാറാണെന്ന് .

വെറുതെ മൈക്ക് കിട്ടിയാൽ വിളിച്ചു കൂവുന്നതല്ല രാഷ്ട്രീയ പ്രവർത്തനം അത് ജനങ്ങളെ അറിഞ്ഞ്, ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്നതാണ്.

താങ്കളെപ്പോലെ രാഷ്ട്രീയത്തിലൂടെ ഉണ്ടാക്കാൻ പറ്റുന്നതെല്ലാം ഉണ്ടാക്കീട്ട് അവിടം വരെ എത്തിച്ച പാവങ്ങളുടെ വയറ്റത്തടിക്കുന്ന എരണം കെട്ടവന് ഇതൊന്നും മനസ്സിലാകില്ല.

10/07/2026

ഹേ.... സുധാകരാ....
പാർട്ടിയേക്കാൾ വലിയത് താനാണെന്ന ചിന്തയാണ് താങ്കൾക്ക് . അത് മുഖത്ത് നോക്കിതന്നെ പറഞ്ഞ് തന്ന സഖാവിനിരിക്കട്ടെ അഭിവാദ്യങ്ങൾ .

ഇത്തവണ വിജയിച്ചത് കൊണ്ട് പാർട്ടി തോറ്റ് പോയെന്ന് ചിന്തിക്കുന്ന വിഢിയാണ് താങ്കൾ . വെറും ഒരു മാസം കൊണ്ട് തന്നെ UDFന്നെ വെറുത്തു തുടങ്ങി ജനങ്ങൾ . വലിച്ച് താഴെയിടാൻ 5 വർഷം കാത്തിരിക്കണമെന്ന ഒറ്റ കാരണം കൊണ്ട് തുടരുന്നവരാണ് താങ്കളുടെ മുന്നണി.

Address

Kannur
Kannur
670650

Website

Alerts

Be the first to know and let us send you an email when കേരളം ചോദിക്കുന്നു posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share