CPIM കോളയാട്

CPIM കോളയാട് കോളയാട് ലോക്കല്‍ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

May 19 സഖാവ് ഇ കെ നായനാർ ദിനം
18/05/2026

May 19 സഖാവ് ഇ കെ നായനാർ ദിനം

സഖാവ് കെ മുസ്തഫകോൺഗ്രസിൻ്റെ പ്രതാപ കാലത്ത് സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച പ്രിയ സഖാവ്. ഒരു തിരഞ്ഞെടുപ്പ് കാലത്ത് പരാജയ ...
31/01/2026

സഖാവ് കെ മുസ്തഫ

കോൺഗ്രസിൻ്റെ പ്രതാപ കാലത്ത് സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച പ്രിയ സഖാവ്.

ഒരു തിരഞ്ഞെടുപ്പ് കാലത്ത് പരാജയ ഭീതി പൂണ്ട കോൺഗ്രസിൻ്റെ വെള്ളരിപ്രാവുകൾ സഖാവിനെ ആക്രമിക്കുകയായിരുന്നു. ഏറെ നാളത്തെ ചികിത്സകൾക്കൊടുവിൽ ജനുവരി 31 ന് സഖാവ് നമ്മെ വിട്ടു പിരിഞ്ഞു. സഖാവിൻ്റെ ഓർമകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ

MLA തന്നെ നൽകുന്ന വിശദീകരണം. വലതുപക്ഷ നുണകൾ എങ്ങനെ രൂപപ്പെടുന്നു, അതിനുള്ള സാഹചര്യങ്ങൾ എങ്ങനെ നിർമിക്കപ്പെടുന്നു എന്നുള്...
20/01/2026

MLA തന്നെ നൽകുന്ന വിശദീകരണം. വലതുപക്ഷ നുണകൾ എങ്ങനെ രൂപപ്പെടുന്നു, അതിനുള്ള സാഹചര്യങ്ങൾ എങ്ങനെ നിർമിക്കപ്പെടുന്നു എന്നുള്ളതിന് ഒരു ഉദാഹരണം മാത്രമാണ് ഇതും.

ദെലീമ എം.എല്‍.എ ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍ എന്നുള്ള തരത്തില്‍ ഇതിനോടകം പല മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ വാര്‍ത്തയുടെ കാരണമായിട്ടുള്ളത് ഈ മാസം ജനുവരി 11ന് എന്റെ നിയോജക മണ്ഡലത്തില്‍ നടന്ന ചടങ്ങാണ്. ആ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഞാന്‍ ഈ കുറിപ്പിനൊപ്പം പങ്കുവെക്കുകയാണ്അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫിനായാണ് എന്നെ ക്ഷണിച്ചത്.മണ്ഡലത്തിലെ പാലീയേറ്റീവ് - ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്തരം വേദികളില്‍ പങ്കെടുക്കേണ്ടതും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വമായാണ് കാണുന്നത്.ക്ഷണിക്കുന്ന പരിപാടികള്‍ക്കെല്ലാം പങ്കെടുക്കാന്‍ പരിശ്രമിക്കുന്ന, ചാരിറ്റി പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി താത്പര്യം കാണിക്കുന്ന സമീപനമാണ് എന്റേത്ഇവിടെ എന്നെ ക്ഷണിച്ചതും ഞാന്‍ പങ്കെടുത്തതും ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെയോ അതിന്റെ പോഷക സംഘടനകളുടെയോ പരിപാടികള്‍ക്കല്ല.സംഘപരിവാറിന്റെയോ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയോ കാസ ഉള്‍പ്പടെയുള്ള തീവ്രനിലപാടുകാരുടെയോ വേദികളില്‍ പങ്കെടുക്കില്ല എന്നത് ഞാനും എന്റെ പ്രസ്ഥാനമായ സിപിഐഎമ്മിന്റെയും പ്രഖ്യാപിത നിലപാടാണ് മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനവുമായും സന്ധിയില്ല. സമത്വവും സാഹോദര്യവുമാണ് എന്റെ ആശയം അത് ജീവനുള്ള കാലം വരെ തുടരും അതിന്റെ പ്രചരണത്തിനായി സംസാരിക്കും പൊതുപ്രവര്‍ത്തനം ചെയ്യും പാട്ടുകളും പാടും

വോട്ട് ചോരി ഉന്നയിച്ച് രാഹുൽ ഇളക്കി മറിച്ചു എന്ന് പറയുന്ന ബിഹാറിൽ തന്നെയാണ് ഇത് നടന്നിരിക്കുന്നത്. ഇതൊരു പുതിയ സംഭവമല്ല,...
16/01/2026

വോട്ട് ചോരി ഉന്നയിച്ച് രാഹുൽ ഇളക്കി മറിച്ചു എന്ന് പറയുന്ന ബിഹാറിൽ തന്നെയാണ് ഇത് നടന്നിരിക്കുന്നത്. ഇതൊരു പുതിയ സംഭവമല്ല, പ്രതിപക്ഷ മുന്നണി രൂപീകരിക്കുമ്പോൾ കോൺഗ്രസ് കൂടെ ചേരുകയും തങ്ങൾക്ക് ശക്തി ഉണ്ടെന്ന് അവകാശപ്പെട്ട് വലിയ അളവിൽ സീറ്റ് ചോദിച്ചു വാങ്ങുകയും പിന്നീട് ഇവിടങ്ങളിൽ പണം അധികാരമോഹികളെ മത്സരിക്കുകയും ചെയ്യുന്നു. തുടർന്ന് തിരഞ്ഞെടുപ്പിൽ തമ്മിൽ തല്ലി തങ്ങൾക്കും മുന്നണിക്ക് ആകെയും തിരിച്ചടി ഉണ്ടാക്കുന്നു. വിജയിച്ചു വരുന്ന 5ഓ 6ഓ കോൺഗ്രസ് സ്ഥാനാർഥികൾ പ്രതിപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യാതെ മറുകണ്ടം ചാടുന്നു. ഇത്തരത്തിൽ പല സംസ്ഥാനങ്ങളും കോൺഗ്രസ് ബിജെപി ക്ക് തീറെഴുതി കൊടുത്തിട്ടുണ്ട്.

കേരളത്തിലും സ്ഥിതി വ്യത്യസ്തമാവാൻ വഴിയില്ല, അതുകൊണ്ടാണല്ലോ മുൻപ് സുരേന്ദ്രൻ പറഞ്ഞത് 35 സീറ്റ് ലഭിച്ചാൽ തങ്ങൾ കേരളം ഭരിക്കുമെന്ന്.

ഇത്തരം ആളുകൾ നമുക്കിടയിൽ വേണോ എന്ന് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു.

LDF  vs UDF  ഭരണ കാലഘട്ടത്തിൻ്റെ ഒരു ചെറിയ താരതമ്യം ആണ്, കാണാതെ പോവരുത്. ജനങ്ങളോടൊപ്പം നിൽക്കുന്ന ഇടതുപക്ഷം വേണോ അതോ ജനങ...
09/01/2026

LDF vs UDF ഭരണ കാലഘട്ടത്തിൻ്റെ ഒരു ചെറിയ താരതമ്യം ആണ്, കാണാതെ പോവരുത്. ജനങ്ങളോടൊപ്പം നിൽക്കുന്ന ഇടതുപക്ഷം വേണോ അതോ ജനങ്ങളുടെ ആവശ്യം തിരിഞ്ഞു നോക്കാത്ത വലതുപക്ഷം വേണോ

കോളയാട് ഗ്രാമപഞ്ചായത്ത് LDF സ്ഥാനാർത്ഥികൾ. LDF തുടരും നാട് വളരും
30/11/2025

കോളയാട് ഗ്രാമപഞ്ചായത്ത് LDF സ്ഥാനാർത്ഥികൾ. LDF തുടരും നാട് വളരും

28/11/2025

വാക്കുകളെ സംഗീതമാക്കിയ അദ്ധ്യാപകൻ
മാഷ് ജയിക്കണം
𝕍𝕆𝕋𝔼 𝔽𝕆ℝ 𝕃𝔻𝔽🚩

21/11/2025

Address

Kolayad
Kannur
670650

Website

Alerts

Be the first to know and let us send you an email when CPIM കോളയാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share