CPI.M പള്ളിക്കുന്ന് LC

CPI.M പള്ളിക്കുന്ന് LC ലോക്കൽ പ്രവർത്തന മേഖല.. കണ്ണൂർ കോർപറേഷൻ 03,04,05 ഡിവിഷനുകൾ

പരോപകാരാർഥമിദം ശരീരം.നല്ലാഞ്ഞിപ്പറമ്പ് ബ്രാഞ്ച് അംഗമായിരുന്ന സ. പി ജയരാജന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ മക്കൾ രമ്യ, സന്ധ...
06/04/2026

പരോപകാരാർഥമിദം ശരീരം.
നല്ലാഞ്ഞിപ്പറമ്പ് ബ്രാഞ്ച് അംഗമായിരുന്ന സ. പി ജയരാജന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ മക്കൾ രമ്യ, സന്ധ്യ, വിദ്യ എന്നിവർ IRPC കണ്ണൂർ സോണൽ കമ്മിറ്റിക്ക് നൽകുന്ന സാമ്പത്തിക സഹായം സിപിഐഎം പള്ളിക്കുന്ന് ലോക്കൽ സെക്രട്ടറി കെ ജയകൃഷ്ണൻ, IRPC പള്ളികുന്ന് കൺവീനർ എ കുഞ്ഞമ്പു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

30/03/2026
പള്ളിക്കുന്ന് പറയുന്നു...... മാറ്റാരുണ്ട് LDF അല്ലാതെ.
21/03/2026

പള്ളിക്കുന്ന് പറയുന്നു...... മാറ്റാരുണ്ട് LDF അല്ലാതെ.

പാചകവാതക ക്ഷാമം-വിലവർധന- കരുതലില്ലാത്ത യൂണിയൻ ഭരണകൂടനയത്തിനുമെതിരെ ജനകീയ പ്രതിഷേധം.
13/03/2026

പാചകവാതക ക്ഷാമം-വിലവർധന- കരുതലില്ലാത്ത യൂണിയൻ ഭരണകൂടനയത്തിനുമെതിരെ ജനകീയ പ്രതിഷേധം.

റെഡ് സല്യൂട്ട് കോമ്രേഡ്
19/02/2026

റെഡ് സല്യൂട്ട് കോമ്രേഡ്

02/02/2026
കോർപറേഷൻ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ... അഭിപ്രായപ്പെട്ടി പള്ളിക്കുന്നിൽ.
25/10/2025

കോർപറേഷൻ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ... അഭിപ്രായപ്പെട്ടി പള്ളിക്കുന്നിൽ.

Address

Azhikkodan Centre
Kannur
670004

Website

Alerts

Be the first to know and let us send you an email when CPI.M പള്ളിക്കുന്ന് LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share