29/01/2025
Heritage Walk
സിറ്റിയുടെ ആത്മാവറിഞ്ഞൊരു യാത്ര
➖➖➖➖➖➖➖➖➖➖➖
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാഴ്ചകള്‍; കഥകളുറങ്ങുന്ന നാടുകളും കാഴ്ചകളും തേടി യാത്ര ചെയ്യുന്നവര്‍ക്കായി സംസ്കാരസമൃദ്ധമായ കണ്ണൂർ സിറ്റിയുടെ മണ്ണിലൂടെ പൈതൃകം തേടിയുള്ള യാത്ര,അതേ വിശ്വപൗരന് ജന്മം നൽകിയ കണ്ണൂർ സിറ്റിയുടെ മണ്ണിലൂടെ, ഇ അഹ്‌മദ് മെമ്മോറിയൽ ഇന്റർനാഷണൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം ഒരു ഹെറിട്ടേജ് വാക്ക് നടക്കുകയാണ്.
______________________________________
ഫെബ്രുവരി 07 | 7:00am
കണ്ണൂർ സിറ്റി
_പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക._
(03-02-2025 മുമ്പായി ആദ്യ രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് )
https://forms.gle/aUaFoFqJSNvejXsE7
______________________________________
https://www.facebook.com/share/r/1PdMZhYMxA/?mibextid=wwXIfr
ഇ അഹമദ്: കാലം,ചിന്ത
ഇ.അഹമദ് മെമ്മോറിയൽ
ഇന്റർനാഷണൽ കോൺഫറൻസ്
2025 ഫെബ്രുവരി 8,9
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം,കണ്ണൂർ
ɪᴜᴍʟ ᴋᴀɴɴᴜʀ ᴅᴄ