നായനാർ മന്ദിരം പാറക്കണ്ടം

  • Home
  • India
  • Kannur
  • നായനാർ മന്ദിരം പാറക്കണ്ടം

നായനാർ മന്ദിരം പാറക്കണ്ടം നായനാർ കലാ സാംസ്‌കാരിക കേന്ദ്രം & ഗ്രന്ഥാലയം പാറക്കണ്ടം (REGNo.13 ITY 7978) ഇരിട്ടി, കണ്ണൂർ

https://www.instagram.com/nayanar_mandiram?igsh=bm5mNzdsaGZnYmVr

ജൂൺ 5 ലോക പരിസ്ഥിതി ദിനം 🌏
04/06/2026

ജൂൺ 5
ലോക പരിസ്ഥിതി ദിനം 🌏

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പേരാവൂരിൽ ജൂൺ 04 ന് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ...
02/06/2026

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പേരാവൂരിൽ ജൂൺ 04 ന് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.

31/05/2026
31/05/2026

കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് പൂക്കികൾക്ക്...

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വേട്ടയാടലുകൾക്ക് മുന്നിൽ ചെങ്കൊടി തലകുനിക്കില്ല!​ബിജെപി സർക്കാരിന്റെ രാഷ്ട്രീയ ചട്ടുകമായി മാറി...
27/05/2026

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വേട്ടയാടലുകൾക്ക് മുന്നിൽ ചെങ്കൊടി തലകുനിക്കില്ല!

​ബിജെപി സർക്കാരിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ED) ഉപയോഗിച്ച് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം സഖാവ് പിണറായി വിജയന്റെ വസതിയിൽ നടത്തിയ അന്യായവും ജനാധിപത്യവിരുദ്ധവുമായ റെയ്ഡുകൾക്കെതിരെ ദില്ലിയിൽ ഇരമ്പിയാർത്ത് സിപിഐ(എം) പ്രതിഷേധം.

സഖാവ് MA ബേബിയെയും ബിജു കൃഷ്ണനെയും കസ്റ്റഡിയിൽ എടുത്തു.

27/05/2026

വളഞ്ഞിട്ടടിച്ചോളൂ.....
പക്ഷേ സംഘപരിവാറിനു മുമ്പിൽ
കുമ്പിടില്ല.
അവസാന ശ്വാസം വരെയും പോരാടും✊

Please Follow our instagram journey👍🏻❤️
24/05/2026

Please Follow our instagram journey👍🏻❤️

1,295 Followers, 197 Following, 158 Posts - See Instagram photos and videos from ☭ പാറക്കണ്ടം സഖാക്കൾ ☭ ()

മെയ് 19സഖാവ് ഇ.കെ നായനാർ ദിനം✊🏻
18/05/2026

മെയ് 19
സഖാവ് ഇ.കെ നായനാർ ദിനം✊🏻

ആദരാഞ്ജലികൾ 🌹വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലാ യിരുന്ന യുവാവ് മരിച്ചു.കാക്കയങ്ങാട്: പാറക്കണ്ടത്തിലെ പാപ്പിനിശ്ശേരി ഹ...
16/05/2026

ആദരാഞ്ജലികൾ 🌹

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലാ യിരുന്ന യുവാവ് മരിച്ചു.

കാക്കയങ്ങാട്: പാറക്കണ്ടത്തിലെ പാപ്പിനിശ്ശേരി ഹൗസിൽ
കെ.കെ.വിജേഷ് (ബിജു 40) ആണ് മരണപ്പെട്ടത്. ഇരിട്ടിക്കടുത്ത് കീഴൂരിലെ ഓർമ്മ ബാറ്ററി ഹൗസിലെ ഇലക്ട്രീഷ്യനായിരുന്നു.ഒരാഴ്ച്ച മുൻപ് ആണ് ഇയാൾ സഞ്ചരിച്ച ബൈക്ക് വിളക്കോടിനടുത്ത് വെച്ച് അപകടത്തിൽ പെട്ടത്.തലയ്ക്ക് ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് കാലത്ത് ആണ് മരണപ്പെട്ടത്.
പാപ്പിനിശ്ശേരി വിജയൻ്റെയും കെ.കെ.ഷീലയുടെയും മകനാണ്.
ഭാര്യ: അഞ്ജു
മകൾ: ദേവാംഞ്ജന (വിദ്യാർത്ഥിനി പുന്നാട് നിവേദിത വിദ്യാലയം)
സഹോദരങ്ങൾ: ശ്രീജേഷ് (വർക്ക്ഷോപ്പ്), പരേതയായ വിനീത
കണ്ണൂർ മെഡി.കോളജിൽ പോസ്റ്റമോർട്ടം നടപടികൾക്കു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ടോടെ സംസ്കരിക്കും.

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി  ഐക്യകണ്ഠേന തെരഞ്ഞെടുത്തു.Pinarayi Vijayan CPI...
14/05/2026

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
Pinarayi Vijayan
CPIM Kerala
LDF Keralam

Address

Parakkandam
Kannur
670703

Alerts

Be the first to know and let us send you an email when നായനാർ മന്ദിരം പാറക്കണ്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share